"കെ. അബ്ദു ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
 
വരി 1:
{{മായ്ക്കുക/ലേഖനം}}
 
[[മലബാർ കലാപം|മലബാർ വിപ്ലവത്തിലെ]] ഒരു പ്രധാന നേതാവും, വിപ്ലവ സർക്കാർ നടത്തിപ്പിൽ പങ്കാളിയുമായിരുന്നു '''കെ അബ്ദു ഹാജി'''. [[നിലമ്പൂർ]] കേന്ദ്രമായാണ് അബ്ദുഹാജി പ്രവർത്തിച്ചുവന്നത്<ref>{{Cite book|url=http://archive.org/details/cu31924023929700/page/n61/mode/1up|title=The Mapilla Rebellion : 1921-1922||page=52|last=Madras (India : Presidency)|date=1922|publisher=Madras : Govt. Press|others=Cornell University Library}}</ref>. [[വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി| വാരിയൻ കുന്നനോടൊപ്പം]] നിരവധി ബ്രിട്ടീഷ് വിരുദ്ധ യുദ്ധങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിയിരുന്നു. ബ്രിട്ടീഷ് വിരുദ്ധ നീക്കത്തിനിടയിൽ പൂക്കോട്ടൂരിൽ ഒരു അമ്പലത്തിൽ ഒളിച്ച അബ്ദു ഹാജിയും സംഘവും ബ്രിട്ടീഷ് സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെടുകയായിരുന്നു<ref>{{Cite book|url=http://archive.org/details/cu31924023929700/page/n294/mode/1up|title=The Mapilla Rebellion : 1921-1922|last=Madras (India : Presidency)|date=1922|page=285|publisher=Madras : Govt. Press|others=Cornell University Library}}</ref> <ref>R.H. Hitchcock (Author) & Robert L. Hardgrave The Moplah Rebellion and Its Genesis p 187</ref>
 
"https://ml.wikipedia.org/wiki/കെ._അബ്ദു_ഹാജി" എന്ന താളിൽനിന്ന് ശേഖരിച്ചത്