"ശൂദ്രർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[ചാതുർവർണ്ണ്യം|വർണ്ണാശ്രമ ധർമമനുസരിച്ച്]] നാലാമത്തെ വർണമാണ് '''ശൂദ്രർ'''.തൊഴിലിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ചാതുർവർണ്യ വ്യവസ്ഥയിൽ ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ അല്ലാത്ത എല്ലാവരും ശൂദ്രരായിരുന്നു.അതായത് മനുഷ്യ ജീവിതം പുരോഗതിയിലേക്ക് വന്ന കാലഘട്ടത്തിൽ, മനുഷ്യർ കൃഷി ചെയ്യാനും, സമൂഹമായി ജീവിക്കാനും തുടങ്ങിയ ഘട്ടത്തിൽ അവരുടെ ജീവിതം പൂർണമായും കൃഷിയെ ആശ്രയിച്ചായിരുന്നു.കൃഷിയിൽ നല്ല വിളവിന് മഴ , നല്ല കാലാവസ്ഥ പോലുള്ള പ്രകൃതിപരമായ ആനുകൂല്യങ്ങൾ അത്യാവശ്യമായിരുന്നത് കൊണ്ട് മനുഷ്യർ പ്രകൃതി ശക്തികളായ മഴയെയും, കാറ്റിനെയും, ഇവയെ നിയന്ത്രിക്കുന്നു എന്ന് വിശ്ശ്വസിക്കുന്ന ശക്തികളെയും പ്രീതിപ്പെടുത്താനുള്ള കർമങ്ങൾ ആരംഭിച്ചു.പൂജ പോലുള്ള ദേവതകളെ അല്ലെങ്കിൽ പ്രകൃതി ശക്തികളെ സംപ്രീതിപ്പെടുത്തുന്ന ഇത് പോലുള്ള കർമങ്ങൾ ചെയ്യാൻ തയ്യാറായി ബൗദ്ധികപരമായി ഉയർന്ന നിലവാരം പുലർത്തുന്ന ചിലർ മുന്നോട്ട് വന്നതോടെ അത് അവരുടെ പ്രധാന ജോലിയായി തീർന്നു. ഈ വിഭാഗമായിരുന്നു ബ്രാഹ്മണർ അഥവാ വൈദികർ.
 
അടുത്തതായി ആധുനിക മനുഷ്യർ നേരിട്ടത് കൃഷി നശിപ്പിക്കാനെത്തുന്ന വന്യ മൃഗങ്ങളെയും,നാടോടികളും, ഭീകരരുമായിരുന്ന പ്രാകൃത മനുഷ്യരേയുമായിരുന്നു. ഇവരിൽ നിന്നും കൃഷിയെയും, സമ്പത്തിനും, ജനങ്ങൾക്കും സംരക്ഷണം തയ്യാറായി ശാരീരികമായി ഉയർന്ന ശേഷിയുള്ള മറ്റു ചിലരും മുന്നോട്ടു വന്നു. ആ ജോലികൾ ഏറ്റെടുത്തു. ഇവരായിരുന്നു ക്ഷത്രിയർ.
"https://ml.wikipedia.org/wiki/ശൂദ്രർ" എന്ന താളിൽനിന്ന് ശേഖരിച്ചത്