"ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 6:
 
[[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്|ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്]] (ഐ‌ഐ‌എസ്‌ഇആർ), [[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി]] (ഐ‌ഐ‌പി‌ഇ), [[രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി]] (ആർ‌ജി‌പി‌ടി), [[ഭാരതീയ ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യാപീഠം|ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി]] ഐ‌ഐ‌എസ്ടി) [[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്]] (ഐ‌ഐ‌എസ്‌സി) തുടങ്ങിയ ചില സ്ഥാപനങ്ങൾ പ്രവേശനത്തിനാധാരമായി ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ലഭിച്ച മാർക്ക് പരിഗണിക്കാറുണ്ടെങ്കിലും, തുടർനടപടികളിൽ ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA) പങ്കെടുക്കുന്നില്ല.
== ജെഇഇ മെയിൻ ==
ജെഇഇ മെയിന് പേപ്പർ -1, പേപ്പർ -2 എന്നിങ്ങനെ രണ്ട് പേപ്പറുകൾ ഉണ്ട്. മത്സരാർത്ഥികൾക്ക് ഏതെങ്കിലുമൊന്നോ അല്ലെങ്കിൽ രണ്ടും കൂടിയോ എഴുതാവുന്നതാണ്. ഇവ രണ്ടിലും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQ) ഉണ്ടായിരിക്കും. പേപ്പർ-1 ബിഇ / ബിടെക് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ളതാണ്, ഇത് കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റായാണ് നടത്തുന്നത്. പേപ്പർ- 2 ആർക്കിടെക്ചർ, പ്ലാനിംഗ് കോഴ്സുകളിൽ പ്രവേശനത്തിനുള്ളതാണ്, ഒരു വിഷയത്തിലൊഴികെ ഇതും കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റായി നടത്തപ്പെടും, 'ഡ്രോയിംഗ് ടെസ്റ്റ്' എന്ന വിഷയത്തിൽ മാത്രം സാമ്പ്രദായികരീതിയിൽ പരീക്ഷ നടക്കുന്നു. 2020 മുതൽ [[ആസൂത്രണ ബിരുദം|പ്ലാനിംഗ്]] കോഴ്സുകൾക്കായി പേപ്പർ-3 എന്ന സംവിധാനം നിലവിൽ വന്നു.<ref>{{Cite web|url=https://jeemain.nta.nic.in/WebInfo/Handler/FileHandler.ashx?i=File&ii=7&iii=Y|title=Public Notice for JEE Mains 2020|access-date=11 January 2020|website=NTA JEE Mains|publisher=National Testing Agency}}</ref>
==അവലംബം==
{{reflist|1}}