"കോളേജ് ബ്യൂട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 17:
| language = [[Malayalam Language|മലയാളം]]
}}
[[1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1979 ൽ]] ബാലാമണി ഫിലിംസ് നിർമ്മിച്ച് [[ബി.കെ. പൊറ്റക്കാട്]] സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു [[മലയാളം]] ചലച്ചിത്രമാണ് '''''കോളേജ് ബ്യൂട്ടി'''''. ചിത്രത്തിൽ [[ജയഭാരതി]], [[ശങ്കരാടി]], [[ടി.ആർ. ഓമന|ടി ആർ ഓമന]], [[ബഹദൂർ]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. [[മങ്കൊമ്പ് ഗോപാലകൃഷ്ണൻ]] എഴുതിയ ഗാനങ്ങൾക്ക് [[എം.എസ്. ബാബുരാജ്|എം എസ് ബാബുരാജ്]] സംഗീതം നൽകിയ 5 പാട്ടുകളാണ് ഈ ചിത്രത്തിലുള്ളത്.<ref>{{Cite web|url=http://www.malayalachalachithram.com/movie.php?i=973|title=College Beauty|access-date=2014-10-12|publisher=www.malayalachalachithram.com}}</ref> <ref>{{Cite web|url=http://malayalasangeetham.info/m.php?1201|title=College Beauty|access-date=2014-10-12|publisher=malayalasangeetham.info}}</ref> <ref>{{Cite web|url=http://spicyonion.com/title/college-beauty-malayalam-movie/|title=College Beauty|access-date=2014-10-12|publisher=spicyonion.com}}</ref>
 
== അഭിനേതാക്കൾ ==
വരി 29:
 
== ഗാനങ്ങൾ ==
[[എം.എസ്. ബാബുരാജ്|എം .എസ്. ബാബുരാജാണ്]] ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയത്. ഗാനരചയിതാവ് [[മങ്കൊമ്പ് ഗോപാലകൃഷ്ണൻ|മങ്കോമ്പു ഗോപാലകൃഷ്ണനായിരുന്നു]].
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
| '''ക്ര.ന.'''
വരി 44:
|-
| 2
| "പൂർണ്ണേന്ദു രാത്രിപോൾരാത്രിപോൽ"
|[[കെ.ജെ. യേശുദാസ്]]
|[[മങ്കൊമ്പ് ഗോപാലകൃഷ്ണൻ|മങ്കോമ്പു ഗോപാലകൃഷ്ണൻ ]]
|
|-
വരി 52:
| "പുഷ്യരാഗങ്ങൾ"
| [[പി. സുശീല]]
|[[മങ്കൊമ്പ് ഗോപാലകൃഷ്ണൻ|മങ്കോമ്പു ഗോപാലകൃഷ്ണൻ ]]
|
|-
വരി 58:
| "വാസന്തഹേമന്ത"
| [[രവീന്ദ്രൻ]], [[സി.ഒ. ആന്റോ|സി ഒ ആന്റോ]], കെ പി ചന്ദ്രമോഹൻ
|[[മങ്കൊമ്പ് ഗോപാലകൃഷ്ണൻ|മങ്കോമ്പു ഗോപാലകൃഷ്ണൻ ]]
|
|-
വരി 64:
| "വെളുത്ത വാവൊരു"
| [[പി. ജയചന്ദ്രൻ]]
|[[മങ്കൊമ്പ് ഗോപാലകൃഷ്ണൻ|മങ്കോമ്പു ഗോപാലകൃഷ്ണൻ ]]
|
|}
"https://ml.wikipedia.org/wiki/കോളേജ്_ബ്യൂട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്