"കെ. ദാമോദരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|K. Damodaran}}
{{Infobox Indian politician
| name = കെ. ദാമോദരൻ
| image = Kdamodaran.jpg
| office = [[രാജ്യസഭ|രാജ്യസഭാംഗം]]
| constituency = = [[കേരളം]]
| term_start = 1964
| term_end = 1970
| predecessor =
| successor =
| birth_date = {{Birth date |19041912|2|2505}}
| birth_place = [[പൊന്നാനി]], [[തിരൂർ]], [[മലപ്പുറം]]
| death_date = {{Death date |1976|7|3}}
| occupation = എഴുത്തുകാരൻ, രാഷ്ട്രീയപ്രവർ‍ത്തകൻ, പത്രപ്രവർത്തകൻ.
| nationality = ഭാരതീയൻ
| spouse = പത്മം
}}
[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] [[കേരളം|കേരളത്തിലെ]] സ്ഥാപകനേതാക്കളിൽ ഒരാളും [[മാർക്സിസം|മാർക്സിസ്റ്റ് സൈദ്ധാന്തികനും]] എഴുത്തുകാരനുമായിരുന്നു '''കെ. ദാമോദരൻ'''([[ഫെബ്രുവരി 25|ഫെബ്രുവരി 05]], [[1904|1912]] -[[ജൂലൈ 3]], [[1976]]).<ref>{{Cite web|url=http://www.keralasahityaakademi.org/Writers/PROFILES/KDamodaran/Html/KDamodarangraphy.htm|title=കെ. ദാമോദരൻ|access-date=October 19, 2020|last=|first=|date=October 19, 2020|website=|publisher=കേരള സാഹിത്യ അക്കാദമി വെബ് സൈറ്റ്}}</ref> കേരള മാർക്സ് എന്നാണ്‌ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. '[[പാട്ടബാക്കി]]' എന്ന നാടകരചനയിലൂടെയും അദ്ദേഹം പ്രശസ്തനായി. കോഴിക്കോട് സാമൂതിരി കോളേജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ദേശീയപ്രസ്ഥാനങ്ങളോട് ആകർഷിക്കപ്പെട്ടു. നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.
 
കാശിവിദ്യാപീഠത്തിലെ പഠനകാലഘട്ടം [[മാർക്സിസം|മാർക്സിസ്റ്റ്]] ആശയങ്ങളോട് താൽപര്യം വർദ്ധിപ്പിച്ചു. തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായാണ് [[കേരളം|കേരളത്തിൽ]] തിരിച്ചെത്തിയത്. പൊന്നാനി ബീഡിതൊഴിലാളി പണിമുടക്കിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. നവയുഗം വാരികയുടെ പത്രാധിപരായിരുന്നു. പാർട്ടി പിളർന്നപ്പോൾ [[സി.പി.ഐ|സി.പി.ഐ.യിൽ]] ഉറച്ചുനിന്നു. [[ജവഹർലാൽ നെഹ്രു സർവകലാശാല|ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ]] ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ചരിത്രം തയ്യാറാക്കാനുള്ള പഠനത്തിനിടെ 1976 ജൂലൈ ന് അന്തരിച്ചു. പദ്മം ജീവിതപങ്കാളിയായിരുന്നു<ref name="മലയാളം"/>.
"https://ml.wikipedia.org/wiki/കെ._ദാമോദരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്