"ഒഗോജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

98 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
| footnotes = |
}}
[[നൈജീരിയ|നൈജീരിയയിലെ]] പതിനെട്ടുമുപ്പത്തിയാറു സംസ്ഥാനങ്ങളിൽ ഒന്നായ ക്രോസ് റിവർ സംസ്ഥാനത്തിലെ ഒരു ജില്ലയാണ്(ലോകൽ ഗവണ്മെൻറ് ഏരിയ) '''ഒഗോജ'''. [[കേരള ബ്ലാസ്റ്റേഴ്സ്|കേരള ബ്ലാസ്റ്റേഴ്സിന്റെ]] ഇപ്പോഴത്തെ കാപ്റ്റൻ [[ബർത്തൊലൊമിയൊ ഒഗ്ബെഛെ|ഒഗ്ബഛെ]] ഇവിടുത്തുകാരനാണ്. എ 4 ഹൈവേക്കു സമീപം സ്ഥിതിചെയ്യുന്ന ഒഗൊജ പട്ടണമാണ് ( {{Coord|6|39|17|N|8|47|51|E|region:NG_type:city_source:GNS-enwiki}}) ജില്ലയുടെ ആസ്ഥാനം . അതിന്റെ വിസ്തീർണ്ണം 972 ചതുരശ്ര കിലോമീറ്ററും 2006 ലെ സെൻസസ് പ്രകാരം ജനസംഖ്യ171,901-ഉം ആണ്. ഒഗോജാ റോമൻ കത്തോലിക്കാ രൂപതയുടെ അധീനതയിലാണ് ഇവിടത്തെ സെന്റ് ബെനഡിക്റ്റ് കത്തീഡ്രൽ. പ്രദേശത്തിന്റെ പോസ്റ്റൽ കോഡ് 550 ആണ്. <ref>{{Cite web|url=http://www.nipost.gov.ng/PostCode.aspx|title=Post Offices- with map of LGA|access-date=2009-10-20|publisher=NIPOST|archive-url=https://web.archive.org/web/20121126042849/http://www.nipost.gov.ng/postcode.aspx|archive-date=November 26, 2012}}</ref>. ഒഗോജയെ ഭരണസൗകര്യാർഥം പത്തു വാർഡുകളായി വിഭജിച്ചിരിക്കുന്നു<ref>{{Cite web|url=http://kekerete.tripod.com/CRSG/ogoja.html|title=Cross River State: Ogoja Local Government Area|access-date=2020-10-19|last=|first=|date=|website=kekerete.tripod.com|publisher=Cross River State}}</ref>.
 
കൊളോണിയൽ അധിനിവേശത്തിനു മുൻപുതന്നെ ഈ നഗരം ഒരു പ്രവിശ്യയായി നിലനിന്നിരുന്നു എന്നാണ് അനുമാനം. ഇഷിബോറി ഗ്രാമത്തിൽ, ഐഗോളി എന്ന ചെറുപട്ടണത്തെ കേന്ദ്രമാക്കി ഉഹ്മൂരിയ, ഇകപ്താങ്, ഇക്കജോർ, ഇഷിനീമ, ഇകാരികു, ഇമെരാകോർം എന്നിങ്ങനെ വ്യത്യസ്ത ആദിവാസികൾആദിവാസിസമൂഹങ്ങൾ പാർക്കുന്നു. പ്രധാന ഗോത്രങ്ങളിലൊന്നായ എം‌ബ്യൂബിലും ഒഡാജി, അഡാഗം, എകുംതക്, ഇഡും, ഒജെറിം, എഗ്ബെ, എൻ‌കിം, ഒഗ്‌ബെറിയ ഒഗാംഗ് , ഒഗ്‌ബെറിയ ഒച്ചോറോ, ഒബോസോ, ബെൻ‌ക്പെ, എഡിഡ്, ബൻസാൻ, അരഗ്‌ബാൻ എന്നീ ഗോത്രങ്ങളും വിവിധ പ്രാന്തങ്ങളിലായി വാസമുറപ്പിച്ചിട്ടുണ്ട് . എകാജുക് ഒന്നും രണ്ടും വാർഡുകളിലായി ഗ്രാമസമൂഹങ്ങളായ ന്വാങ്, എക്പോഗ്രിന്യ. എഷം,എഗ്ബോംഗ്,ന്നാംഗ്, എവിനിംബ, ബനസാര എന്നിവ ഉൾപെടുന്നു. കൃഷിയാണ് ഉപജീവനമാർഗം. മുഖ്യമായും കസവ(മരച്ചീനി), ചേന, എണ്ണപ്പന തുടങ്ങിയവയാണ് കൃഷി ചെയ്യപ്പെടുന്നത്.
 
== ഇപ്പോഴത്തെ ഭരണം ==
നിലവിൽ ഒഗോജയ്ക്ക് ഭരണനിർവഹണത്തിനായി കാര്യനിർവഹണം(എക്സിക്യൂട്ടീവ്), നിയമനിർമ്മാണം(ലെജിസ്ലേറ്റീവ്) നീതിന്യായ വ്യവസ്ഥ (ജുഡീഷ്യറി) എന്നീ മൂന്ന് സംവിധാനങ്ങളുണ്ട് . തിരഞ്ഞെടുക്കപ്പെട്ട ചെയർമാനും ഡെപ്യൂട്ടി ചെയർമാനും, ചെയർമാൻ തിരഞ്ഞെടുക്കുന്ന സൂപ്പർവൈസർമാരും അടങ്ങുന്നതാണ് കാര്യനിർവഹണവിഭാഗം . മുൻ ചെയർമാൻ 2013 മുതൽ 2016 വരെ മാഡം റീത്ത ആറ്റം ആയിരുന്നു, അതിനുശേഷം തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. വൈസ് ചെയർമാൻ ജോൺ ഒരിം ഇപ്പോഴും അതേ സ്ഥാനത്തു തുടരുന്നു. ഒഗോജയിലെ പത്ത് വാർഡുകളെ പ്രതിനിധീകരിക്കുന്ന പത്ത് കൗൺസിലർമാരാണ് നിയമസഭയിൽ ഉൾപ്പെടുന്നത്. നിയമസഭയുടെ നേതാവ് മിസ്റ്റർ ഓസ്റ്റിൻ ആയുങ്‌ബെ - എകാജുക് വാർഡ് II, ഡെപ്യൂട്ടി ലീഡർ തോമസ് ഒറി - (എംബ്യൂബ് ഈസ്റ്റ് വാർഡ് II). മറ്റുള്ളവർ- എം‌എസ് സാറാ അമു - (എം‌ബ്യൂബ് ഈസ്റ്റ് വാർഡ് I), ടോം എഗ്ബാംഗ് - (എം‌ബ്യൂബ് വെസ്റ്റ് വാർഡ് I), മിസ്റ്റർ പീറ്റർ ഒഡു - (എം‌ബ്യൂബ് വെസ്റ്റ് വാർഡ് II), മിസ്റ്റർ വിൻസെന്റ് ഉഗാ - (എൻ‌കും-ഇറെഡ് വാർഡ്), മിസ്റ്റർ ഇയാങ് നാനാംഗ് - (എൻ‌കും-ഇബോർ‌ വാർ‌ഡ്,) പോൾ അഗന്യി(ഇകാജുക് വാർഡ് I,) മിസ്റ്റർ ആന്റണി റ്റാജി - (അർബൻ വാർഡ് I,) മിസ്റ്റർ വോഗോർ ഉമാരി - (അർബൻ വാർഡ് II). എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് വിഭാഗങ്ങളിലെ എല്ലാ ഉദ്യോഗസ്ഥരും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അംഗങ്ങളാണ്. അവരുടെ കാലാവധി 2016 ഡിസംബറിൽ അവസാനിക്കുംഅവസാനിച്ചു. ഒഗോജ ചീഫ് ജഡ്ജിയാണ് ഒഗോജ ജുഡീഷ്യറിയുടെ തലപ്പത്ത്. എഗാബേസ്, ഒഗാബീസ്, അഗ്രീസ്, ഒഗാബോസ്, യുക്പോസ്, ഉഗാ-ഇഫുസ് എന്നിങ്ങനെ നിരവധി പ്രശസ്ത കുടുംബങ്ങൾ അധിവസിക്കുന്ന പട്ടണമാണ്പട്ടണവും ഒഗോജ. ഫെഡറൽ കോളേജ് ഓഫ് സയൻസിന്റെ ആസ്ഥാനമാണ്ആസ്ഥാനവുമാണ് ഒഗോജ.
 
== ഗതാഗതം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3460424" എന്ന താളിൽനിന്ന് ശേഖരിച്ചത്