"കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Theckumanassery (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 188.70.24.110 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 5:
| other_name = Calicut
| settlement_type = [[Metropolis]]
| image_skyline = {{Photomontage
| photo1a = Calicut beach skyline.jpg
| photo2a =HiLITE City - Mixed Use Development Project in Calicut.jpg
വരി 20:
}}
| image_caption =
| nickname = City of Spices<ref name="purdue1">{{cite web|url=http://www.hort.purdue.edu/newcrop/history/lecture26/lec26.html|archive-url=https://web.archive.org/web/20090716191222/http://www.hort.purdue.edu/newcrop/history/lecture26/lec26.html|url-status=dead|archive-date=16 July 2009|title=Lectures 26-27|date=16 July 2009|accessdate=22 June 2019}}</ref>
(Other nicknames include City of Truth,<ref>{{Cite book| author=M. G. S. Narayanan| title=The City of Truth Revisited| url=https://books.google.com/?id=NhNuAAAAMAAJ| page=350| year=2006| isbn=978-8177481044| publisher=University of Calicut}}</ref> City of Sculptures<ref>{{Cite news | url=http://www.thehindu.com/todays-paper/tp-national/tp-kerala/kozhikode-to-be-city-of-sculptures/article3499860.ece | title=Kozhikode to be 'city of sculptures'| newspaper=[[The Hindu]]| date=2012-06-06}}</ref>)
| image_alt =
വരി 41:
| named_for =
| government_type = [[Mayor–council government]]
| governing_body = [[Kozhikodeകോഴിക്കോട് Corporationകോർപ്പറേഷൻ]]
| leader_title1 = Mayor
| leader_name1 = Thottathil[[തോട്ടത്തിൽ രവീന്ദ്രൻ]] Raveendran ([[CPI (M)]]<ref name="Malayalamanorama_June5">{{cite news|url=http://www.manoramaonline.com/news/just-in/thottathil-raveendran-new-calicut-mayor.html|title=thottathil-raveendran-new-calicut-mayor|date=5 June 2016|work=[[Malayala manorama]]|accessdate=5 June 2016|location=Doha, Qatar|url-status=dead|archiveurl=https://web.archive.org/web/20160701040702/http://www.manoramaonline.com/news/just-in/thottathil-raveendran-new-calicut-mayor.html|archivedate=1 July 2016|df=dmy-all}}</ref>
| leader_title2 = [[District collector|{{!}}Collector]]
| leader_name2 = Sri.Sriram Sambasiva [[Indian Administrative Service|IAS]]<ref>{{cite web|title=District Collectors/ADMs/SPs|url=http://www.kerala.gov.in/index.php?option=com_content&view=article&id=2737.html&Itemid=246|publisher=[[Government of Kerala]]|accessdate=6 May 2012|url-status=dead|archiveurl=https://web.archive.org/web/20120501032406/http://www.kerala.gov.in/index.php?option=com_content&view=article&id=2737.html&Itemid=246|archivedate=1 May 2012|df=dmy-all}}</ref>
| leader_title3 = Member of Parliament
| leader_name3 = [[M. K. Raghavan]] ([[Indian National Congress]])
| leader_title4 = Member(s) of legislative assembly Dr. M.K.Muneer
| leader_name4 = * [[എ. പ്രദീപ് കുമാർ ]]
|leader_name4 =
* [[Aഎം.കെ. Pradeepമുനീർ Kumar]]
| unit_pref = Metric
| area_footnotes = <ref name="demographia.com">{{cite web|url=http://www.demographia.com/db-worldua.pdf|title=Demographia World Urban Areas 15th Annual Edition : 201904|website=Demographia.com|accessdate=22 June 2019}}</ref><ref>{{Cite news | url=http://www.thehindu.com/todays-paper/tp-national/tp-kerala/Kozhikode-Corporation-finalising-master-plan/article16215020.ece | title=Kozhikode Corporation finalising master plan| newspaper=The Hindu| date=2010-07-29| last1=Reporter| first1=Staff}}</ref>
വരി 60:
| population_total = 608255
| population_as_of = 2011
| population_blank1_title = [[Kozhikode Municipal Corporation]]
| population_blank1 = 608255<ref name="censusindia.gov.in">{{cite web|url=http://www.censusindia.gov.in/2011census/C-01/DDW32C-01%20MDDS.XLS|format=XLS|title=C -1 POPULATION BY RELIGIOUS COMMUNITY - 2011|website=Censusindia.gov.in|accessdate=22 June 2019}}</ref>
| population_density_km2 = auto
വരി 82:
| website = {{URL|http://www.kozhikode.nic.in/}}
| footnotes =
| official_name =
}}
{{For|ഇതേ പേരിലുള്ള ജില്ലയ്ക്ക്|കോഴിക്കോട് ജില്ല}}
[[പ്രമാണം:Kozhikodethali.jpg|ലഘുചിത്രം|കോഴിക്കോട് നഗരത്തിലെ  തളി ക്ഷേത്രം ]]
'''കോഴിക്കോട്.''' ({{IPA-ml|koːɻikːoːɖ||Kozhikode_mal.ogg}}) ദക്ഷിണേന്ത്യൻ സംസ്ഥാനമായ [[കേരളം|കേരളത്തിലെ]] [[കോഴിക്കോട് ജില്ല]]യുടെ ആസ്ഥാനം. കാലിക്കറ്റ്‌ (Calicut) എന്ന പേരിലും അറിയപ്പെടുന്നു. ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന [[മലബാർ ജില്ല|മലബാർ ജില്ലയുടെ]] തലസ്ഥാനമായിരുന്നു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന് പേരെടുത്തിരുന്നു.{{തെളിവ്}} അറബികളും തുർക്കുകളും [[ഈജിപ്റ്റ്‌|ഈജിപ്തുകാരും]] [[ചൈന|ചൈനക്കാരും]] തുടങ്ങിയ വിദേശീയർ‌ ഇവിടെ വ്യാപാരം നടത്തിയിരുന്നു. സാമൂതിരിയാണ് ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത്. 1957 ജനുവരി 1 നാണ് കോഴിക്കോട് ജില്ല നിലവിൽ വന്നത്. 28,79,131 ച കി,മീറ്റർ വിസ്തൃതിയുള്ള ജില്ലയിൽ വടകര, കൊയിലാണ്ടി,താമരശ്ശേരി,കോഴിക്കോട് എന്നിങ്ങനെ നാല് താലൂക്കുകൾ ഉണ്ട്.
 
Line 97 ⟶ 99:
[[പ്രമാണം:Tali Subramanya Temple, Chalappuram, Kozhikode.1.jpg|ലഘുചിത്രം|തളി ഗണപതി-സുബ്രഹ്മണ്യക്ഷേത്രം]]
[[പ്രമാണം:Ramakrishna Mission Highschool, Kozhikode South.jpg|ലഘുചിത്രം|രാമകൃഷ്ണ ഹൈസ്കൂൾ]]
 
<br />
[[File:Kozhikode South Beach2.jpg|thumb|കോഴിക്കോട് സൗത്ത് ബീച്ച്]]
[[File:S M Street2.jpg|thumb|മിഠായിത്തെരുവ്]]
 
[[കുലശേഖര സാമ്രാജ്യം|കുലശേഖരസാമ്രാജ്യത്തിന്റെ]] നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാൾ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയിൽ/കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് '''കോയിൽകോട്ട'''യിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് [[സാമൂതിരി]] എന്ന് ചുരുങ്ങി. കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ - കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത് എന്ന് കരുതപ്പെടുന്നു<ref>{{cite news|title = വായന|url = http://www.madhyamam.com/weekly/1379|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 746|date = 2012 ജൂൺ 11|accessdate = 2013 മെയ് 07|language = മലയാളം}}</ref>. അറബികൾ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാർ 'കലിഫോ' എന്നും യൂറോപ്യന്മാർ 'കാലിക്കറ്റ്' എന്നും വിളിച്ചു.<ref>വേലായുധൻ പണിക്കശ്ശേരി, കേരളം അറുന്നൂറു കൊല്ലം മുൻപ്,[http://www.dcbooks.com ഡി സി ബുക്സ്] ISBN 81-240-0493-5
</ref>
 
കോഴിക്കോട് എന്ന പേരിന്റെ ആവിർഭാവത്തെപ്പറ്റി പല അഭിപ്രായങ്ങളും നിലവിലുണ്ട്.
കോ എന്നാൽ കോട്ട എന്നും അഴി എന്നാൽ [[അഴിമുഖം]] എന്നും കോട് എന്നാൽ നാട് എന്നും ആണ് അർത്ഥം ഈ മൂന്ന് വാക്കുകളും ചേരുമ്പോൾ കോഴിക്കോട് എന്നാവും ഇതല്ല കോയിൽ(കൊട്ടാരം) കോട്ട എന്നീ വാക്കുകളിൽ നിന്നാണ് കോഴിക്കോട് ഉണ്ടായത് എന്നും പറയപ്പെടുന്നു <br />മറ്റൊരഭിപ്രായം [[പോർളാതിരിയുമായി]] ബന്ധപ്പെട്ടതാണ് കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. എറനാട്ട് നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും കൊട്ടാരവും(കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി. കോയിൽ(കൊട്ടാരം), കോട്ട എന്നീ വാക്കുകൾ ചേർന്നാണ് കോഴിക്കോട് എന്ന വാക്കുണ്ടയത് എന്നു കരുതപ്പെടുന്നു.<br />അതുപോലെ കാലിക്കറ്റ് എന്ന പേരിനെപ്പറ്റിയും രണ്ടഭിപ്രായമുണ്ട് കോഴിക്കോട്ടെ പ്രസിദ്ധമായ കാലിക്കൊ (Calico) പരുത്തിത്തുണിയെ അറബികൾ കാലിക്കോ (Kaliko) എന്നായിരിന്നു വിളിച്ചിരുന്നത് കാലിക്കോ ലഭിക്കുന്ന സ്ഥലം കാലിക്കറ്റുമായി (Kalikat). [[ബ്രിട്ടീഷുകാർ]] ഇത് പരിഷ്കരിച്ച് Calicut എന്നാക്കി മാറ്റി<br />[[ടിപ്പു സുൽത്താൻ]] [[മലബാർ]] കീഴടക്കി കോഴിക്കോടിന്റെ പേര് [[ഫാറൂഖാബാദ്]] എന്നാക്കി മാറ്റി എന്നാൽ ഇത് അധിക കാലം നിലനിന്നില്ല [[ഫാറൂഖാബാദ്]] പിന്നീട് [[ഫറോക്ക്]] എന്ന പേരിൽ അറിയപ്പെട്ടു{{അവലംബം}}. [[ഫറോക്ക്]] കോഴിക്കോടിന്റെ തെക്കു ഭാഗത്തുള്ള ഒരു പട്ടണമാണ്. ഇവിടെ ടിപ്പു സുൽത്താന്റെ കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം.
 
== ഐതിഹ്യം ==
Line 168 ⟶ 170:
 
* പാളയം സ്റ്റാന്റ്
പാളയം ബസ്സ്റ്റാൻഡിൽ നിന്നും [[കുന്ദമംഗലം]], [[മാവൂർ]], [[തിരുവമ്പാടി]], [[താമരശ്ശേരി]], [[മുക്കം]],[[നരിക്കുനി ഗ്രാമപഞ്ചായത്ത്|നരിക്കുനി]],[[അടിവാരം]] തുടങ്ങിയ ജില്ലയുടെ ഉള്ളിൽ ഉള്ള സ്ഥലങ്ങളിലേക്കാണ് ബസ് സർവീസ് ഉള്ളത്.
 
====== '''ഓട്ടോറിക്ഷ''' ======
Line 186 ⟶ 188:
== വ്യവസായങ്ങൾ ==
 
# [[മര വ്യവസായം]]-കല്ലായി
# [[ഓട്,ഇഷ്ടിക വ്യവസായം]]-ഫറോക്
# [[കൈത്തറി]]-നഗര ഹൃദയത്തിലെ മാനാഞ്ചിറക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന കോമ്മൺവെൽത്ത് ട്രസ്റ്റ്, കൂടാതെ ഒട്ടനവധി സഹകരണ സ്ഥാപനങ്ങളും കൈത്തറി വസ്ത്രങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്
# [[ചെരുപ്പ് നിർമ്മാണം]]-രാജ്യത്തെ മുൻനിര തുകലിതര ചെരുപ്പ് നിർമ്മാണ മേഖലയാണ് കോഴിക്കോട്. വി.കെ.സി, ഓഡീസിയ തുടങ്ങിയ വലിയ ബ്രാൻഡുകളും ഒട്ടേറേ ചെറുകിട ഇടത്തരം യൂണിറ്റുകളും
# [[ഐടി]]- ഊറാലുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റി, സൈബർ പാർക്ക്, കാഫിറ്റ് എന്നിങ്ങനെ ഐടി വ്യവസായ സമുച്ചയങ്ങൾ
 
== മറ്റു പേരുകൾ ==
* [[മലയാളം]] - കോഴിക്കോട്
* [[തമിഴ്]] - കള്ളിക്കോട്ടൈ (கள்ளிக்கோட்டை), കോളിക്കോട് (கோழிக்கோடு)
* [[ഇംഗ്ലീഷ്]] - കാലിക്കറ്റ് (Calicut)
* [[അറബി]] - കാലികൂത്
Line 214 ⟶ 216:
* [[ആരാമം (മാസിക)|ആരാമം]]
* [[മലർവാടി (മാസിക)|മലർവാടി]]
* [[ശബാബ്]]
* [[വിചിന്തനം]]
* [[ശാസ്ത്രവിചാരം]]
* [[പുടവ]]
* [[ബോധനം (ദ്വൈമാസിക)|ബോധനം]]
* [[സത്യധാര]]
* [[സുപ്രഭാതം ദിനപത്രം]]
* [[മലയാള മനോരമ ദിനപത്രം]]
* [[വിനോദ്സ് വീക്കിലി]]<ref>{{Cite web|url=https://vinodhsweekly.blogspot.com/|title=https://vinodhsweekly.blogspot.com/|last=|first=|date=|website=|publisher=}}</ref>
 
== ആശുപത്രികൾ ==
Line 257 ⟶ 259:
 
== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* നാഷണൽ ഇൻസ്റ്റിറ്റ്യുട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചാത്തമംഗലം
* ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്.
* National Institute of Electronics & Information Technology
* മലബാർ ബോട്ടാണിക്കൽ ഗാർഡൻ, ഒളവണ്ണ
* കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്.
* ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെന്റ് കുന്ദമംഗലം
* നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി ചാത്തമംഗലം
* ഗവ. മോഡൽ എൻജിനീയറിങ്ങ് കോളേജ്, വെസ്റ്റ്ഹിൽ
* [[കോഴിക്കോട് മെഡിക്കൽ കോളേജ്|ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോട്]]
വരി 271:
* [[Government Arts & Science College, Kozhikode|ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, മീഞ്ചന്ത.]]
* [[ഫാറൂഖ് കോളേജ്]]
* ഇർശാദിയ കോളേജ് ഓഫ് കൊമേഴ്‌സ് ആന്റ് സോഷ്യൽ സയൻസ്, ഫറോക്ക്‌
* ഫറോക്ക് കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് കോമേഴ്‌സ് കോളേജ് , ഫറോക്ക്.
* [[സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി]]
* ഗവ.ലോ കോളേജ്, മേരിക്കുന്ന്-കോഴിക്കോട്.
* [[മലബാർ ക്രിസ്ത്യൻ കോളേജ്]], കോഴിക്കോട്.
* [[പ്രൊവിഡൻസ് വിമൻസ് കോളേജ്]]
* മെഡിക്കൽ കോളേജ് ക്യാംപസ് ഹൈസ്കൂൾ
* കേരളാ ഗവണ്‌മെന്റ് പോളിടെൿനിക്ക് വെസ്റ്റ്‌ഹിൽ
Line 282 ⟶ 281:
* ബി.ഇ.എം സ്കൂൾ
* നടക്കാവ് ഗേൾസ് ഇന്റർനാഷണൽ സ്കൂൾ.
* കേന്ദീയകേന്ദ്രീയ വിദ്യാലയം.
* പ്രസന്റേഷൻ സ്കൂൾ ചേവായൂർ.
*[[മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ]]കാരന്തൂർ
* മർകസ് ഇന്റർനാഷണൽ സ്കൂൾ
* മർകസ് ആര്ട്സ് കോളേജ്
*[[മർകസ് നോളജ് സിറ്റി]]
* മർകസ് യൂനാനി മെഡിക്കൽ കോളേജ്
* സെന്റ്.ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ് കോഴിക്കോട് ബീച്ച്
* എം എം വി എച്ച് എസ് പരപ്പിൽ
*
 
"https://ml.wikipedia.org/wiki/കോഴിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്