"ലീലാ മുഖർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 2:
{{വൃത്തിയാക്കേണ്ടവ}}
 
[[ഇന്ത്യ|ഇന്ത്യക്കാരിയായ]] ഒരു [[ചിത്രകല|ചിത്രകാരിയും]] [[ശില്പകല|ശിൽപിയും]] ആണ് '''ലീല മുഖർജി'''. ഇപ്പൊഴത്തെ [[പാകിസ്താൻ|പാക്കിസ്ഥാനിൽ]] വരുന്ന സിന്ധ് പ്രവിശ്യയിൽ 1916 ൽ ജനിച്ച ലീല മുഖർജി ശാന്തി നികേതനിൽ ചിത്രകാരിയായും ശില്പിയായും പരിശീലനം നേടി. അവിടെവെച്ചാണ് തന്റെ ഭർത്താവും പ്രശസ്ത കലാകാരനും അധ്യാപകനുമായ [[ബിനോദ് ബിഹാരി മുഖർജി|ബിനോദ് ബിഹാരി മുഖർജിയെ]] കണ്ടുമുട്ടിയത്. പ്രശക്ത ശിൽപിയായ [[മൃണാളിനി മുഖർജി]] മകളാണ്.<ref name=":1">{{Cite web|url=https://www.firstpost.com/living/phenomenal-nature-mrinalini-mukherjees-met-retrospective-showcases-the-artists-wild-free-flowing-sculptures-7241541.html|title=Phenomenal Nature: Mrinalini Mukherjee's Met retrospective showcases the artist's wild, free-flowing sculptures - Living News , Firstpost|access-date=2020-10-18|date=2019-09-04}}</ref> സ്വന്തം ചിത്രങ്ങൾക്ക് പുറമെ, അവരുടെ ഭർത്താവ് കാമ്പസിൽ വരച്ച ചുവർച്ചിത്രങ്ങളിലും സഹായിച്ചിട്ടുണ്ട്. ലീല സഹായിച്ച പദ്ധതികളിൽ ഏറ്റവും ശ്രദ്ധേയമായത് നിരൂപകൻ ആർ. ശിവകുമാർ ‘സമകാലീന ഇന്ത്യൻ പെയിന്റിംഗിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി’ വിശേഷിപ്പിച്ച ഹിന്ദി ഭാവനയിലെ മതിൽ പെയിന്റിംഗ് ആയ മിഡീവിയൽ ഇന്ത്യൻ സെയിന്റ്സ് (1947) ആണ്.<ref name=":0">{{Cite web|url=https://www.vadehraart.com/leela-mukherjee-bio|title=Leela Mukherjee - Bio|access-date=2020-10-18|language=en-US}}</ref>
 
1949 ൽ [[നേപ്പാൾ]] ഗവൺമെന്റ് മ്യൂസിയത്തിന്റെ ക്യൂറേറ്ററാകാൻ ഭർത്താവ് [[കാഠ്മണ്ഡു|കാഠ്മണ്ഡുവിലേക്ക്]] മാറിയപ്പോൾ ലീലയും അദ്ദേഹത്തോടൊപ്പം പോയി. അവിടെ അദ്ദേഹത്തിൻ്റെ സുഹൃത്തായ പ്രമുഖ നേപ്പാളി കരകൗശലക്കാരനായ കുലസുന്ദർ ശിലകർമ്മിയുടെ കീഴിൽ മരവും കല്ലും കൊത്തിയെടുക്കുന്ന കല പഠിച്ചു. നേപ്പാൾ വിട്ട് [[രാജസ്ഥാൻ|രാജസ്ഥാനിൽ]] താമസിച്ച ശേഷം ഇരുവരും മുസ്സൂറിയിലേക്ക് മാറി. മുസ്സൂറിയിൽ ലീല ഒരു നഴ്സറി സ്കൂൾ ആരംഭിക്കുകയും ഭർത്താവ് കലാധ്യാപകർക്കായി ഒരു പരിശീലന കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ലീല ഡെറാഡൂണിലെ വെൽഹാംസ് പ്രിപ്പറേറ്ററി സ്കൂളിൽ പഠിപ്പിക്കാൻ പോയി. അവിടെ അവരുടെ മകളായ ശില്പിയായ [[മൃണാളിനി മുഖർജി|മൃണാളിനിയും]] പഠിക്കാൻ ചേർന്നു.<ref name=":1" />
"https://ml.wikipedia.org/wiki/ലീലാ_മുഖർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്