"ചുരുളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
==നക്ഷത്രങ്ങൾ==
വളരെ മങ്ങിയ നക്ഷത്രങ്ങൾ മാത്രമേ ഈ രാശിയിലുള്ളു. [[കാന്തിമാനം]] 4ൽ കൂടുതലുള്ള ഒരു നക്ഷത്രം മാത്രമേ ഇതിലുള്ളു.<ref name=moore11>{{cite book |last=Moore |first=Patrick |authorlink=Patrick Moore |title=Patrick Moore's Data Book of Astronomy |publisher=Cambridge University Press |year=2011 |page=410 |isbn=978-0-521-89935-2 |url=https://books.google.com/books?id=2FNfjWKBZx8C&pg=PA410}}</ref> [[ഭൂമി|ഭൂമിയിൽ]] നിന്നും 54 [[പ്രകാശവർഷം]] അകലെ കിടക്കുന്ന [[ആൽഫാ സിർസിനി]] ഒരു [[മുഖ്യധാര (ജ്യോതിശാസ്ത്രം)|മുഖ്യധാരാ നക്ഷത്രം]] ആണ്. [[ആൽഫാ സെന്റോറി|ആൽഫാ സെന്റോറിയുടെ]] 4° തെക്കുഭാഗത്ത് കാണുന്ന ഇതിന്റെ [[ദൃശ്യകാന്തിമാനം]] 3.19 ആണ്.<ref name="motz">{{cite book |last1=Motz |first1=Lloyd |authorlink1=Lloyd Motz |last2=Nathanson |first2=Carol |title=The Constellations: An Enthusiast's Guide to the Night Sky |publisher=Aurum Press |location=London, United Kingdom |year=1991 |page=387 |isbn=978-1-85410-088-7}}</ref> വളരെ വേഗത്തിൽ ദോലനം ചെയ്യുന്ന [[എ പി, ബി പി നക്ഷത്രങ്ങൾ|എ പി നക്ഷത്രങ്ങളിലെ]] ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് ഇത്. A7 Vp SrCrE എന്ന അസാധാരണമായ [[നക്ഷത്രങ്ങളുടെ സ്പെക്ട്രൽ വർഗ്ഗീകരണം|സ്പെക്ട്രൽ വിഭാഗത്തിലാണ്]] ഇത് ഉൾപ്പെടുന്നത്. ഇത് [[സ്ട്രോൺഷിയം]], [[ക്രോമിയം]], [[യൂറോപ്പിയം]] എന്നീ മൂലകങ്ങൾ ഈ [[നക്ഷത്രം]] പുറംതള്ളുന്നുണ്ട് എന്നതിന്റെ സൂചനയാണ്. ഈ തരം നക്ഷത്രങ്ങൾ വിചിത്രമായ [[കാന്തികക്ഷേത്രം]] ഉള്ളവയും നേരിയ തോതിൽ [[ചരനക്ഷത്രം|തിളക്കവ്യത്യാസം]] ഉള്ളവയും ആയിരിക്കും.<ref name=kaler>{{cite web |url=http://stars.astro.illinois.edu/sow/alphacir.html |title=Alpha Circini |last=Kaler |first=Jim |authorlink=James B. Kaler |work=Stars |publisher=University of Illinois |accessdate=26 October 2012}}</ref> ആൽഫാ സിർസിനി ഒരു ദ്വന്ദ്വ നക്ഷത്രമാണ്. രണ്ടാമത്തേത് സ്പെക്ട്രൽ തരം K5 ആയതും കാന്തിമാനം 8.5 ഉള്ളതുമായ ഒരു ഓറഞ്ചു കുള്ളൻ നക്ഷത്രമാണ്.<ref name=kaler/> കാഴ്ചയിൽ ഇവ തമ്മിലുള്ള അകലെ 5.7 കോണീയ സെക്കന്റുകൾ മാത്രമായതിനാൽ [[ദൂരദർശിനി|ദൂരദർശിനിയിൽ]] കൂടി മാത്രമേ വേർതിരിച്ചു കാണാൻ കഴിയൂ.<ref name=moore11/><ref name=redath07>{{cite book |last1=Ridpath |first1=Ian |authorlink1=Ian Ridpath |last2=Tirion |first2=Wil |authorlink2=Wil Tirion |year=2017 |title=Stars and Planets Guide (5th ed.) |publisher=Princeton University Press |location=Princeton |isbn=978-0-69-117788-5 |page=120}}</ref> യഥാർത്ഥത്തിൽ ഇവ തമ്മിലുള്ള അകലം 260 [[അസ്ട്രോണമിക്കൽ യൂണിറ്റ്]] ആണ്. പൊതു കേന്ദ്രത്തെ ചുറ്റി ഒരു പരിക്രമണം പൂർത്തിയാക്കാൻ എടുക്കുന്ന സമയം 2600 വർഷം ആണ്.<ref name=kaler/> സ്പെക്ട്രൽ തരം A3Va ആയ [[ബീറ്റ സിർസിനി]] ഭൂമിയിൽ നിന്നും ഏകദേശം 100 [[പ്രകാശവർഷം]] അകലെ സ്ഥിതി ചെയ്യുന്നു. ഇതിന്റെ [[കാന്തിമാനം]] 4.07 ആണ്.<ref name=sb0>{{cite web |url=http://simbad.u-strasbg.fr/simbad/sim-id?Ident=Beta++Circini&NbIdent=1&Radius=2&Radius.unit=arcmin&submit=submit+id |title=Beta Circini |work=[[SIMBAD|SIMBAD Astronomical Database]] |publisher=Centre de Données astronomiques de Strasbourg |accessdate=30 June 2012}}</ref> ഇതിന് [[സൂര്യൻ|സൂര്യന്റെ]] ഏകദേശം 1.8 മടങ്ങ് വലിപ്പമുണ്ട്.<ref name=bagnall>{{cite book |last=Bagnall |first=Philip M. |title=The Star Atlas Companion: What You Need to Know about the Constellations |url=https://archive.org/details/staratlascompani00bagn |url-access=limited |publisher=Springer |location=New York, New York |year=2012 |isbn=978-1-4614-0830-7 |pages=[https://archive.org/details/staratlascompani00bagn/page/n170 160]–62}}</ref>
 
[[ഭൂമി|ഭൂമിയിൽ]] നിന്ന് 450 [[പ്രകാശവർഷം]] അകലെ സ്ഥിതി ചെയ്യുന്ന [[ഗാമ സിർസിനി]] ഒരു [[ദ്വന്ദ്വനക്ഷത്രം]] ആണ്.<ref name=sb1/> ഇവ തമ്മിലുള്ള അകലം 0.8 കോണീയ സെക്കന്റ് മാത്രമാണ്. അതുകൊണ്ട് ഈ നക്ഷത്രങ്ങളെ വേർതിരിച്ചു കാണണമെങ്കിൽ ഒരു 150മി.മീറ്റർ [[ദൂരദർശിനി]] വേണം.<ref name=moore11/><ref name=redath07/> ഇതിലെ തിളക്കം കൂടിയ നക്ഷത്രത്തിന്റെ [[കാന്തിമാനം]] 4.5 ആണ്. സ്പെക്ട്രൽ തരം B5IV+ ആയ നീല നക്ഷത്രമാണിത്.<ref name=sb1>{{cite web |url=http://simbad.u-strasbg.fr/simbad/sim-id?Ident=Gamma++Circini&NbIdent=1&Radius=2&Radius.unit=arcmin&submit=submit+id |title=Gamma Circini |work=[[SIMBAD|SIMBAD Astronomical Database]] |publisher=Centre de Données astronomiques de Strasbourg |accessdate=30 June 2012}}</ref> തിളക്കം കുറഞ്ഞ മഞ്ഞ നക്ഷത്രത്തിന്റെ കാന്തിമാനം 5.5 ആണ്.<ref name="ridpath2001">{{Cite book |title=Stars and Planets Guide |last1=Ridpath |first1=Ian |authorlink1=Ian Ridpath |last2=Tirion |first2=Wil |authorlink2=Wil Tirion|year=2001 |publisher=Princeton University Press |isbn=978-0-691-08913-3 |pages=118–19}}</ref>
 
== ജ്യോതിശാസ്ത്രവസ്തുക്കൾ ==
"https://ml.wikipedia.org/wiki/ചുരുളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്