"കാവേരി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
 
[[രാജീവ് നാഥ്]] സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്'''''കാവേരി'''''. രാജീവ് നാഥിന്റെ കഥക്ക്കഥയ്ക്ക് തിർക്കഥയുംതിരക്കഥയും സംഭാഷണവും എഴുതിയത് [[നെടുമുടി വേണു]] ആണ്.<ref>{{cite web|title= കാവേരി(1986)|url= https://www.imdb.com/title/tt0271594/fullcredits/?ref_=tt_ov_st_sm|publisher=www.imdb.com|accessdate=2019-07-14|publisher=ഇന്ത്യൻ മൂവി ഡാറ്റാബേസ്|df=dmy-all|}}</ref> [[മോഹൻലാൽ]], [[പ്രേംജി]],[[മമ്മുട്ടി] മമ്മുട്ടി, [[സിതാര]], [[നെടുമുടിവേണു]] തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ശ്രീ യുണൈറ്റഡ് മൂവി മേക്കേഴ്സ് യു എസ് എയുടെ.എസ്എ.യുടെ ബാനറിൽ നിർമ്മിച്ചതാണ്.<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1842|title=കാവേരി(1986)|accessdate=2014-10-22|publisher=www.malayalachalachithram.com}}</ref> ഈ ചിത്രത്തിൽ [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കർ]] എഴുതിയ വരികൾക്ക് [[വി. ദക്ഷിണാമൂർത്തി|ദക്ഷിണാമൂർത്തി]], [[ഇളയരാജ]] എന്നിവർ സംഗീതസംവിധാനം നിർവഹിച്ചു.<ref>{{cite web|url=http://malayalasangeetham.info/s.php?10388|title=കാവേരി(1986)|accessdate=2019-07-17|publisher=malayalasangeetham.info}}</ref><ref>{{cite web|url=http://spicyonion.com/title/kaveri-malayalam-movie/|title=കാവേരി(1986)|accessdate=2019-07-17|publisher=spicyonion.com}}</ref>
==കഥാസാരം==
==കഥാംശം==
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഹൃദയസ്പർശിയായ ഒരു കഥയാണ്'''കാവേരി''' . പ്രാദേശിക വിശ്വാസങ്ങൾക്കപ്പുറത്ത് വിധിയെ നേരിടാൻ തയ്യാറാകുന്ന യുവത്വത്തിന്റെ കൂടി കഥയാണത്കഥയാണിത്. സുന്ദരിയും സുശീലയുമായ കാവേരി ഒരു സംഗീതജ്ഞയാണ്. അടക്കവുമൊതുക്കവുമുള്ള അവളെ പലരും മോഹിക്കുന്നു. പക്ഷേ അവളുടെ ജീവിതാനുഭവങ്ങൾ അവരെ പിന്തിരിപ്പിക്കുന്നു. അവളുടെ പഠനത്തിലും സംഗീതത്തിലും രക്ഷിതാവായിരുന്ന കുഞ്ഞുണ്ണി അവളെ വിവാഹം ആലോചിച്ചപ്പോൾ ജാതകദോഷം ആരോപിക്കപ്പെട്ടു. വിവാഹാനതരം അയാൾ മരിക്കുകകൂടി ചെയ്തതോടെ ആ വിശ്വാസം വർദ്ധിച്ചു. അവസാനം ഡോ. ഹരി അതിന്റെഅതിനെ ചോദ്യം ചെയ്ത് അവളെ വിവാഹം ചെയ്യുന്നു. അയാൾക്ക് വാഹനാപകടം സംഭവിച്ചെങ്കിലും അതോടെ എല്ലാം ശുഭമായി എന്ന് അവർ ആശ്വസ്ക്കുന്നു.
 
==താരനിരഅഭിനേതാക്കൾ<ref>{{cite web|title= കാവേരി(1986)|url= https://m3db.com/film/502|publisher=www.m3db.com|accessdate=2019-07-14|publisher=മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്|df=dmy-all|}}</ref>==
{| class="wikitable"
|-
വരി 39:
|}
 
==പാട്ടരങ്ങ്ഗാനങ്ങൾ<ref>{{cite web|urlhttps://malayalasangeetham.info/m.php?7231 |title=കാവേരി(1986) |accessdate=2019-07-14|archivedate=17 March 2015|publisher=മലയാളസംഗീതം ഇൻഫൊ|df=dmy-all}}</ref>==
ഗാനങ്ങൾ :[[കാവാലം നാരായണപ്പണിക്കർ|കാവാലം]] <br>ഈണം :[[വി. ദക്ഷിണാമൂർത്തി|ദക്ഷിണാമൂർത്തി]]<br>[[ഇളയരാജ]]
ഈണം :[[വി. ദക്ഷിണാമൂർത്തി|ദക്ഷിണാമൂർത്തി]]<br>[[ഇളയരാജ]]
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
|- bgcolor="#CCCCCF" align="center"
| '''ക്ര.നമ്പർ.''' || '''പാട്ട്''' || '''പാട്ടുകാർ''' ||'''രാഗം'''
 
|-
"https://ml.wikipedia.org/wiki/കാവേരി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്