"ഈസാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Little bit
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Little
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30:
 
''"അല്ലാഹുവിൻറെ ദൂതനായ, മർയമിൻറെ മകൻ മസീഹ്‌ ഈസായെ ഞങ്ങൾ കൊന്നിരിക്കുന്നു എന്നവർ പറഞ്ഞതിനാലും ( അവർ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തിൽ അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷേ ( യാഥാർത്ഥ്യം ) അവർക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീർച്ചയായും അദ്ദേഹത്തിൻറെ ( ഈസായുടെ ) കാര്യത്തിൽ ഭിന്നിച്ചവർ അതിനെപ്പറ്റി സംശയത്തിൽ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവർക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടില്ല."(പരിശുദ്ധ ഖുർആൻ/നിസാഅ് #157)''
 
എന്നിരുന്നാലും ഖുറാനിൽ പ്രതിപാതിക്കുന്ന ഈസയാണ് യേശുക്രിസ്തുവെങ്കിൽ -അദ്ദേഹം കുരിശിൽ വധിക്കപ്പെട്ടതായി ചരിത്രപരമായ തെളിവുകൾ നിലനിൽക്കുന്നു. അവ ഖണ്ഠിക്കപ്പെട്ടിട്ടുമില്ല.ഖുറാനിലെ ഈസയും ബൈബിളിലെ യേശുവും ഒന്നല്ല എന്ന വാദങ്ങളും ഉയരുന്നുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഈസാ" എന്ന താളിൽനിന്ന് ശേഖരിച്ചത്