"അബണീനാഥ് മുഖർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 21:
1920 ൽ റഷ്യയിൽ ആയിരുന്നപ്പോൾ മുഖർജി ലെനിന്റെ സ്വകാര്യ സെക്രട്ടറിമാരിൽ ഒരാളായ ലിഡിയ ഫോട്ടീവയുടെ സഹായിയായിരുന്ന റോസ ഫിറ്റിംഗോവിനെ കണ്ടുമുട്ടി. 1918 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന റഷ്യൻ ജൂത സ്ത്രീയായിരുന്നു റോസ ഫിറ്റിംഗോവ്.<ref name=KJ>Jayawardena, Kumari, ''The White Woman's Other Burden'' (1995) p. 226</ref><ref name=":0">{{Cite book|title=Samajtantrer Agniparikkha o Bharater Communist Andolan (Bengali)|last=Goutam Chattapadhyaya|first=|publisher=Pustak Bipani|year=1992|isbn=81-85471-11-8|location=Kolkata|pages=76}}</ref> വിവാഹിതരായ മുഖർജിക്കും റോസയ്ക്കും ഗോറ എന്ന മകനും മായ എന്ന മകളും ജനിച്ചു.<ref name="rao">M.V.S. Koteswara Rao. ''Communist Parties and United Front - Experience in Kerala and West Bengal''. [[Hyderabad, India|Hyderabad]]: Prajasakti Book House, 2003. p. 88-89</ref> ഭാര്യ റോസ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]]യുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.<ref name=KJ/>
===മരണം===
1930 കളുടെ അവസാനത്തിൽ [[ജോസഫ് സ്റ്റാലിൻ|ജോസഫ് സ്റ്റാലിൻ്റെ]] നേതൃത്വത്തിൽ നടത്തിയ [[ഗ്രേറ്റ് പർജ്]] എന്ന പേരിൽ അറിയപ്പെട്ട കൂട്ടക്കൊലയുടെ ഒരു ഇരയായിരുന്നു മുഖർജി.<ref name="ralhan119">Ralhan, O.P. (ed.). ''Encyclopaedia of Political Parties - India - Pakistan - Bangladesh - National - Regional - Local. Vol. 13. Revolutionary Movements (1930-1946)''. [[New Delhi]]: Anmol Publications, 1997. p. 119</ref> എന്നാൽ അദ്ദേഹത്തിന്റെ മരണം 1955 ന് ശേഷം മാത്രമാണ് സോവിയറ്റ് യൂണിയൻ അംഗീകരിച്ചത്.<ref>{{Cite web |url=http://www.organiser.org/dynamic/modules.php?name=Content&pa=showpage&page=37&pid=83 |title=Organiser - Content<!-- Bot generated title --> |access-date=11 January 2008 |archive-url=https://web.archive.org/web/20080120034838/http://www.organiser.org/dynamic/modules.php?name=Content&pa=showpage&page=37&pid=83 |archive-date=20 January 2008 |url-status=dead }}</ref> 1937 ജൂൺ 2 നാണ് മുഖർജിയെ അറസ്റ്റുചെയ്തത്. അദ്ദേഹത്തെ "മോസ്കോ-സെന്റർ" എന്ന പട്ടികയിലെ ആദ്യത്തെ വിഭാഗത്തിൽ (തോക്കുകളുപയോഗിച്ച് വധശിക്ഷയ്ക്ക് വിധിച്ചവർ) ഉൾപ്പെടുത്തി 1937 ഒക്ടോബർ 28 ന് വധിക്കുകയാണുണ്ടായത്.<ref name="ru-bio">[http://memory.pvost.org/pages/mukerdzhi.html Abani Mukherji's biography] {{in lang|ru}}</ref>
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/അബണീനാഥ്_മുഖർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്