"പമ്പാനദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
}}
 
[[കേരളം|കേരളത്തിലെ]] മൂന്നാമത്തെ നീളം കൂടിയ [[നദി|നദിയാണ്]] '''പമ്പാനദി'''. ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ സാന്നിധ്യം മൂലം പുണ്യനദിയായി അറിയപ്പെടുന്ന പമ്പാനദിയെ “ദക്ഷിണ ഭഗീരഥി”യെന്നും വിളിക്കുന്നു . പമ്പാനദിയുടെ ഉത്ഭവം [[സമുദ്രനിരപ്പ്|സമുദ്രനിരപ്പിൽ]] നിന്നും 1650 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന [[പീരുമേട്|പീരുമേടിലെ]] പുളച്ചിമലയിലാണ്‌. പിന്നീടത് പെരുനാട് [[റാന്നി]],[[പത്തനംതിട്ട]], [[കോഴഞ്ചേരി]], [[ചെങ്ങന്നൂർ]],[[തിരുവല്ല]],[[ചങ്ങനാശ്ശേരി]],[[കുട്ടനാട്]],[[അമ്പലപ്പുഴ]] എന്നീ താലൂക്കുകളിലൂടെ ഒഴുകി അവസാനം [[വേമ്പനാട്ട് കായൽ|വേമ്പനാട്ട് കായലിൽ]] പതിക്കുന്നു. കുട്ടനാട്ടിലെ ഒരു പ്രധാന ജലസ്രോതസ്സ് പമ്പാനദിയാണ്‌. പൗരാണിക കാലത്ത് ബാരിസ് എന്ന പേരിലാണ് ഈ നദി അറിയപ്പെട്ടിരുന്നത്.<ref>http://www.mathrubhumi.com/thiruvananthapuram/nagaram/-malayalam-news-1.1511321</ref>
 
== സാംസ്കാരികമായ അംശങ്ങൾ ==
"https://ml.wikipedia.org/wiki/പമ്പാനദി" എന്ന താളിൽനിന്ന് ശേഖരിച്ചത്