"ഫിനൈൽകീറ്റോൺയൂറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

645 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== രോഗചികിത്സ ==
 
ചികിത്സിച്ചു മാറ്റാവുന്ന രോഗമല്ല, പികെയു<ref>{{Cite web|url=https://www.nichd.nih.gov/health/topics/pku/conditioninfo/treatments#:~:text=There%20is%20no%20cure%20for,disabilities%20and%20other%20health%20problems.&text=A%20person%20with%20PKU%20should,that%20specializes%20in%20the%20disorder.|title=What are the common treatments for phenylketoneuria (PKU)?|access-date=2020-10-17|last=|first=|date=|website=nichd.nih.gov|publisher=US Dept of Health and Human Services}}</ref>. രക്തത്തിൽ ഫിനൈൽഅലാനിൻറെ അളവ് ക്രമതീതമായി വർധിക്കുന്നതാണ് രോഗകാരണമെന്നതിനാൽ ഫിനൈൽഅലാനിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുകയാണ് മുഖ്യചികിത്സാവിധി.<ref>{{Cite journal|url=https://www.ncbi.nlm.nih.gov/pmc/articles/PMC2901905/|title=Nutritional Management of Phenylketoneuria|last=MacLeod|first=Erin L|date=2010-06-01|journal=Ann Nestle Engg|accessdate=2020-10-17|doi=|pmid=22475869|last2=Ney|first2=Denise M|volume=68(2)|pages=58-69}}</ref> രോഗിയുടെ സമഗ്രമായ ആരോഗ്യത്ത മുൻനിറുത്തി ഡോക്റ്റർ ഭക്ഷണചാർട്ട് നിർദ്ദേശിക്കുന്നു<ref>{{Cite web|url=https://www.nichd.nih.gov/health/topics/pku/conditioninfo/treatments|title=What are common treatment for Phenylketonuria(PKU)?|access-date=2020-10-17|last=|first=|date=|website=nichd.nih.gov|publisher=US Department of Health and Human Services}}</ref>. കുവാൻ എന്ന പേരിൽ വയോമറിൻബയോമറിൻ ഔഷധ കമ്പനി പുറത്തിറക്കിയ ''സാപ്രോടെറിൻ ഡൈഹൈഡ്രോക്ലോറൈഡ്'' എന്ന ഔഷധത്തിന് അമേരിക്കൻ ഗവണ്മെൻറ് അംഗീകാരം നല്കിയിട്ടുണ്ട് .<ref name=":3" />,<ref name=":4" />,<ref>{{Cite web|url=https://www.accessdata.fda.gov/drugsatfda_docs/label/2014/022181s013lbl.pdf|title=KUVAN (sapopterin dihydrochloride)|access-date=2020-10-17|last=|first=|date=|website=fda.gov|publisher=USFDA}}</ref>. ഈ ഓഷധം രക്തത്തിൽ ഫിനൈൽഅലാനിൻറെ അളവ് ൊരു പരിധി വരെ കുറയ്ക്കാൻ സഹായിക്കുന്നു.
 
ജീൻ തെറാപിയിലൂടെ രോഗം പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു<ref name=":5" />.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3459297" എന്ന താളിൽനിന്ന് ശേഖരിച്ചത്