"അവതാർ (2009 ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കഥാസംഗ്രഹം: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎നിർമ്മാണം: corrected reference link - Jordan Hall
വരി 44:
 
യഥാർത്ഥത്തിൽ ടൈറ്റാനിക്കിനും മുമ്പേ 1994ൽ തന്നെ അവതാറിന്റെ സ്‌ക്രിപ്റ്റ് കാമറൂൺ തയ്യാറാക്കിയിരുന്നു. എന്നാൽ തന്റെ മനസ്സിലുള്ള കഥ ദൃശ്യമായി പരിവർത്തനം ചെയ്യുന്നതിന് യോജിച്ച സാങ്കേതിക വിദ്യകൾ അന്നില്ലാത്തതിനാൽ അദ്ദേഹം പ്രൊജക്ട് മാറ്റിവെച്ചു. അന്നത്തെ സാഹചര്യങ്ങളിൽ സിനിമ നിർമ്മിച്ചാൽ തന്റെ സ്‌ക്രിപ്റ്റിലുള്ളത് ക്യാമറയിലേക്ക് പകർത്താൻ കഴിയില്ലെന്ന് കാമറൂൺ മനസ്സിലാക്കിയിരുന്നു. അങ്ങനെ പതിനഞ്ച് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കാമറൂൺ അവതാറിനെ യാഥാർത്ഥ്യമാക്കിയത്.<ref name="test1">[http://thatsmalayalam.oneindia.in/movies/hollywood/2009/12/11-avatar-titanic-adventure1.html/ ദാറ്റ്സ്‍മലയാളം -അവതാർ അവതരിയ്ക്കുന്നു]</ref> [[ന്യൂസിലാൻഡ്|ന്യൂസിലാൻഡിലെ]] വേറ്റ ഡിജിറ്റൽ എന്ന കമ്പനിയാണ് അവതാറിനാവശ്യമുള്ളത്രയും ഗ്രാഫിക്സുകൾ നിർമ്മിച്ചത്. ഇതിന്റെ നിർമ്മാണത്തിനായി പടുകൂറ്റൻ [[ഉബുണ്ടു]] [[സെർവർ ഫാം|സെർവർ ഫാമാണ്]] വേറ്റ ഉപയോഗിച്ചത്. ഓരോ മിനിറ്റ് നേരത്തേയ്ക്കുമുള്ള റെൻഡറിങ് ഡേറ്റ ഏകദേശം 17.28 [[ജി.ബി.]] ഉണ്ടായിരുന്നു<ref>{{cite web
| url = httphttps://jordanhall.co.uk/general-articles/avatarlinuxavatar-film-rendered-with-enormous-ubuntu-server-farm-4701468/
| title = Avatar film rendered with enormous Ubuntu server farm
| accessdate = 17 മാർച്ച്ഒക്ടോബർ 20102020
| author = Jordan Hall
| publisher = Jordan Hall
"https://ml.wikipedia.org/wiki/അവതാർ_(2009_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്