"പൂഞ്ഞാർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Infobox ചേർത്തിരിക്കുന്നു
വരി 1:
{{Infobox Kerala Niyamasabha Constituency
[[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല|കോട്ടയം ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''പൂഞ്ഞാർ നിയമസഭാമണ്ഡലം'''. കാഞ്ഞിരപ്പള്ളി താലൂക്കിലെ [[എരുമേലി ഗ്രാമപഞ്ചായത്ത്|എരുമേലി]], [[മുണ്ടക്കയം ഗ്രാമപഞ്ചായത്ത്|മുണ്ടക്കയം]], [[പാറത്തോട് ഗ്രാമപഞ്ചായത്ത്|പാറത്തോട്]], [[കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത്|കൂട്ടിക്കൽ]],[[കോരുത്തോട് ഗ്രാമപഞ്ചായത്ത്|കോരുത്തോട്]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]], മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന [[ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്ത്|ഈരാറ്റുപേട്ട]], [[പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്|പൂഞ്ഞാർ]], [[പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്|പൂഞ്ഞാർ തെക്കേക്കര]], [[തീക്കോയി ഗ്രാമപഞ്ചായത്ത്|തീക്കോയി]], [[തിടനാട് ഗ്രാമപഞ്ചായത്ത്|തിടനാട്]] എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പൂഞ്ഞാർ നിയമസഭാമണ്ഡലം.<ref>[http://www.ceo.kerala.gov.in/kottayam.html District/Constituencies-Kottayam District]</ref>.
| constituency number = 101
| name = പൂഞ്ഞാർ
| image =
| caption =
| existence = 1957
| reserved =
| electorate = 183590 (2016)
| current mla = [[പി.സി. ജോർജ്]]
| party = [[കേരള ജനപക്ഷം]]
| front =
| electedbyyear = 2016
| district = [[കോട്ടയം ജില്ല]]
| self governed segments =
}}
[[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല|കോട്ടയം ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''പൂഞ്ഞാർ നിയമസഭാമണ്ഡലം'''. കാഞ്ഞിരപ്പള്ളി താലൂക്കിലെ [[എരുമേലി ഗ്രാമപഞ്ചായത്ത്|എരുമേലി]], [[മുണ്ടക്കയം ഗ്രാമപഞ്ചായത്ത്|മുണ്ടക്കയം]], [[പാറത്തോട് ഗ്രാമപഞ്ചായത്ത്|പാറത്തോട്]], [[കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത്|കൂട്ടിക്കൽ]],[[കോരുത്തോട് ഗ്രാമപഞ്ചായത്ത്|കോരുത്തോട്]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]], മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന [[ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്ത്|ഈരാറ്റുപേട്ട]], [[പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്|പൂഞ്ഞാർ]], [[പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്|പൂഞ്ഞാർ തെക്കേക്കര]], [[തീക്കോയി ഗ്രാമപഞ്ചായത്ത്|തീക്കോയി]], [[തിടനാട് ഗ്രാമപഞ്ചായത്ത്|തിടനാട്]] എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പൂഞ്ഞാർ നിയമസഭാമണ്ഡലം.<ref>[http://www.ceo.kerala.gov.in/kottayam.html District/Constituencies-Kottayam District]</ref>. 1996 മുതൽ [[പി.സി. ജോർജ്|പി.സി. ജോർജാണ്]] ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/പൂഞ്ഞാർ_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്