"റിയാക്ടീവ് ഇന്റർമീഡിയേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

65 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
{{rough translation}} ടാഗ് ലേഖനത്തിലേക്ക് ചേർത്തു. (ട്വിങ്കിൾ)
({{rough translation}} ടാഗ് ലേഖനത്തിലേക്ക് ചേർത്തു. (ട്വിങ്കിൾ))
{{rough translation|listed=yes|date=2020 ഒക്ടോബർ}}
ഉയർന്ന ഊർജ്ജമുളളതും എന്നാൽ ക്ഷണികമായതുമായ ഉഗ്രക്രിയാശിലമുളള തന്മാത്രകളെയാണ് രസതന്ത്രത്തിൽ '''റിയാക്ടീവ് ഇന്റർമീഡിയേറ്റ് (Reactive Intermediate)''' എന്നു പറയുന്നത്. രാസപ്രവർത്തനത്തിലൂടെ സൃഷ്ടിക്കപ്പെട്ടയുടൻ തന്നെ അവ സംസ്ഥിതാവസ്ഥയിലുളള തന്മാത്രകളായി ദ്രുതവേഗത്തിൽ പരിവർത്തനപ്പെടുന്നു. ഒരു രാസപ്രവർത്തനം എപ്രകാരമാണ് സംഭവിക്കുന്നത് എന്ന് വിശദമാക്കാൻ റിയാക്ടീവ് ഇന്റർമീഡിയേറ്റുകളുടെ സാന്നിദ്ധ്യം സഹായിക്കുന്നു.<ref>Carey, Francis A.; Sundberg, Richard J.; (1984). Advanced Organic Chemistry Part A Structure and Mechanisms (2nd ed.). New York N.Y.: Plenum Press. {{ISBN|0-306-41198-9}}.</ref><ref>March Jerry; (1885). Advanced Organic Chemistry reactions, mechanisms and structure (3rd ed.). New York: John Wiley & Sons, inc. {{ISBN|0-471-85472-7}}</ref><ref>{{cite book|last1=Gilchrist|first1=T. L.|title=Carbenes nitrenes and arynes|date=1966|publisher=Springer US|isbn=9780306500268}}</ref><ref>{{cite book|last1=Moss|first1=Robert A.|last2=Platz|first2=Matthew S.|last3=Jones, Jr.|first3=Maitland|title=Reactive intermediate chemistry|date=2004|publisher=Wiley-Interscience|location=Hoboken, N.J.|isbn=9780471721499}}</ref>
15,684

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3458965" എന്ന താളിൽനിന്ന് ശേഖരിച്ചത്