"ഫിനൈൽകീറ്റോൺയൂറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,669 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
കൂടുതൽ വിവരങ്ങൾ (തുടരും)
(കൂടുതൽ വിവരങ്ങൾ (തുടരും))
(കൂടുതൽ വിവരങ്ങൾ (തുടരും))
മസ്തിഷ്കത്തിൻറെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ് [[ഡോപാമിൻ]] എന്ന രാസസംയുക്തം. ഉപാപചയപ്രക്രിയയിലൂടെ ശരീരം , ഫിനൈൽഅലാനിനെ ആദ്യം ടൈറോസിനായും അടുത്തപടി ''എൽ''ഡോപയായും പിന്നീട് ഡോപാമിനായും മാറ്റിയെടുക്കുന്നു. ഫിനൈൽഅലാനിനെ ടൈറോസിനായി മാറ്റുന്ന ആദ്യ പടവ് തന്നെ തടസ്സപ്പെടുന്നതിനാൽ ഡോപാമിൻ ഉത്പാദനം നടക്കുന്നതേയില്ല. ഇതാണ് ബുദ്ധിമാന്ദ്യത്തിനും മറ്റു മസ്തിഷ്കസംബന്ധിയായ തകരാറുകൾക്കും കാരണം.
 
ചർമത്തിന് ഇരുണ്ട നിറം നൽകുന്ന ''മെലാനിൻ'' എന്ന വർണപദാർഥത്തിൻറെ നിർമാണവും ടൈറോസിനിൽ നിന്നാണ്. അതിനാൽ ടൈറോസിൻറെ ലഭ്യത കുറയുമ്പോൾ മെലാനിൻറെ ഉത്പാദനവും നിലയ്ക്കും. അതുകൊണ്ടാണ് പികെയു രോഗികളിൽ വിളർച്ച കാണപ്പെടുന്നത്<ref>{{Cite web|url=https://www.britannica.com/science/melanin|title=Melanin{{!}}biological pigment|access-date=2020-10-16|last=|first=|date=|website=britannica.com|publisher=Encyclopaedia Britannica}}</ref>.
=== രോഗചികിത്സ ===
 
രക്തത്തിൽ അളവ് ക്രമാതീതമായി വർദ്ധിക്കുന്ന ഫിനൈൽഅലാനിൻ രാസപ്രക്രിയയിലൂടെ ആദ്യം ഫിനൈൽപൈറുവേറ്റായും (ഫിനൈൽകീറ്റോൺ) പിന്നീട് ഫിനൈൽലാക്റ്റേറ്റ്, ഫിനൈൽഅസറ്റേറ്റ് എന്നിവയായും മാറുന്നു. ഈ രാസസംയുക്തങ്ങളാണ്, ശരീരത്തിൻറെ ദുർഗന്ധത്തിനു കാരണം<ref>{{Cite web|url=https://themedicalbiochemistrypage.org/phenylketonuria/|title=Phenylketonuria:PKU|access-date=2020-10-16|last=|first=|date=|website=medicalbiochemsitrypage.org|publisher=The Medical Biochemistry Page}}</ref>.
 
=== രോഗചികിത്സ ===
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3458886" എന്ന താളിൽനിന്ന് ശേഖരിച്ചത്