"അക്കിത്തം അച്യുതൻ നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 23:
| footnotes =
}}
[[മലയാളം|മലയാള ഭാഷയിലെ]] ഒരു [[കവി|കവിയായിരുന്നു]] '''അക്കിത്തം അച്യുതൻ നമ്പൂതിരി'''. [[മലയാളസാഹിത്യം|മലയാള സാഹിത്യത്തിനുള്ള]] സമഗ്ര സംഭാവനകളെ മാനിച്ച് [[കേരള സർക്കാർ]] നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ [[എഴുത്തച്ഛൻ പുരസ്കാരം]]<ref name="ezh">{{cite web|publisher = മാതൃഭൂമി|title = കവി അക്കിത്തത്തിന്‌ എഴുത്തച്ഛൻ പുരസ്‌കാരം|url = http://mathrubhumi.com/php/newsFrm.php?news_id=1261249&n_type=HO&category_id=1&Farc=&previous=Y|accessdate = ഒക്ടോബർ 31, 2008}}</ref> 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു.<ref name="ezh">{{cite web|publisher = മാതൃഭൂമി|title = കവി അക്കിത്തത്തിന്‌ എഴുത്തച്ഛൻ പുരസ്‌കാരം|url = http://mathrubhumi.com/php/newsFrm.php?news_id=1261249&n_type=HO&category_id=1&Farc=&previous=Y|accessdate = ഒക്ടോബർ 31, 2008}}</ref> അതുപോലെതന്നെ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ [[ജ്ഞാനപീഠ പുരസ്കാരം|ജ്ഞാനപീഠ പുരസ്കാരവും]] അദ്ദേഹത്തിന് ലഭിച്ചു.<ref>[https://www.mathrubhumi.com/books/news/akkitham-achuthan-nampoothiri-honored-jnanpith-award-njanapeedam-1.4320846 അക്കിത്തത്തിനു ജ്ഞാനപീഠം]</ref> 94 ആം വയസ്സിൽ 2020 ഒക്ടോബർ 15-ആം തീയ്യതി വ്യാഴാഴ്ച്ച രാവിലെ 8:10 ന്, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ 94 ആം വയസ്സിൽഇദ്ദേഹം അന്തരിച്ചു.<ref name-"akkitham1">[https://www.mathrubhumi.com/books/news/akkitham-achuthan-namboothiri-passes-away-1.5131993 മാതൃഭൂമി വാർത്ത]</ref>
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/അക്കിത്തം_അച്യുതൻ_നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്