"ഗെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2409:4073:417:47A3:0:0:2391:8AD (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Sreesankar29 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 3:
"ഗേ" ([[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]]: ''[[Gay]]''). എന്നത് പുരുഷസ്വവർഗ്ഗാനുരാഗികളെ വിളിക്കുന്ന ഇംഗ്ലീഷ് പദമാണ്, എങ്കിലും "ഗേ" എന്ന പദം ജൻഡർ വ്യത്യാസമില്ലാതെ എല്ലാ സ്വവർഗ്ഗാനുരാഗികളെയും വിളിക്കുന്നതായി കണ്ടു വരുന്നുണ്ട്. <ref>{{Cite web|url=https://www.dictionary.com/browse/gay|title=gay[ gey ]SHOW IPA|access-date=|last=|first=|date=|website=dictionary|publisher=}}</ref>
 
സ്വന്തം ലിംഗത്തിലുള്ളവരോട് തന്നെ ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്നവരാണ് '''സ്വവർഗപ്രണയികൾ'''([[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]]: ''[[Gay]]''). '''സ്വവർഗപ്രേമി, സ്വവർഗാനുരാഗി, സ്വവർഗസ്നേഹി''' എന്നിവയൊക്കെ ഇതിൻറെ പര്യായപദങ്ങളാണ്. ഭൂരിപക്ഷം മനുഷ്യരുടേയും ലൈംഗിക ആകർഷണം എതിർവർഗത്തോട് ആയിരിക്കെ [[സ്വവർഗ്ഗരതി|സ്വവർഗലൈംഗികത]] ഉള്ള ഒരു ന്യൂനപക്ഷമാണ് സ്വവർഗപ്രണയികൾ. പുരുഷന്മാരെയും സ്ത്രീകളെയും സൂചിപ്പിക്കാൻ സ്വവർഗപ്രണയിനി എന്ന പദം ഉപയോഗിക്കാമെങ്കിലും പുരുഷസ്വവർഗപ്രേമികളെ സൂചിപ്പിക്കാനാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്. മറ്റൊരു സ്ത്രീയെ പ്രണയിക്കുന്ന സ്ത്രീയെ എടുത്ത് സൂചിപ്പിക്കാൻ [[സ്വവർഗപ്രണയിനി]] ([[Lesbian]]) എന്ന പദം ഉപയോഗിക്കുന്നു. '''ഇവർക്ക് എതിർലിംഗത്തിലുള്ളവരോട് ലൈംഗികവും വൈകാരികവുമായ ആകർഷണവും ഉണ്ടാകാറില്ല.''' <ref>{{Cite web|url=https://en.wikipedia.org/wiki/Gay|title=Gay From Wikipedia, the free encyclopedia|access-date=|last=|first=|date=|website=Wikipedia|publisher=}}</ref>
 
'''ഒന്നിൽ കൂടുതൽ ജൻഡറുകളിൽ ലൈംഗികവും വൈകാരികവുമായ ആകർഷണവും ഉണ്ടാകുന്നവരെ ബൈസെക്ഷുൽ പേർസൺസ് എന്ന് വിളിക്കുന്നു. ബൈസെക്ഷുൽ ഒരു വ്യത്യസ്തമായ ലൈംഗിക ചായ്വ് തന്നെയാണ്.''' <ref>{{Cite web|url=https://en.wikipedia.org/wiki/Bisexuality|title=Bisexuality|access-date=|last=|first=|date=|website=Wikipedia|publisher=}}</ref>ജൻഡർ അല്ലെങ്കിൽ ലിംഗ വ്യക്തിത്വം കണക്കിലെടുക്കാതെ ലൈംഗിക, വൈകാരിക ആകർഷണമാണ് പാൻസെക്ഷ്വാലിറ്റി. <ref>{{Cite web|url=https://en.wikipedia.org/wiki/Pansexuality|title=Pansexuality|access-date=|last=|first=|date=|website=Wikipedia|publisher=}}</ref>
 
'''ജൻഡർ അല്ലെങ്കിൽ ലിംഗ വ്യക്തിത്വം കണക്കിലെടുക്കാതെ ലൈംഗിക, വൈകാരിക ആകർഷണമാണ് പാൻസെക്ഷ്വാലിറ്റി.''' <ref>{{Cite web|url=https://en.wikipedia.org/wiki/Pansexuality|title=Pansexuality|access-date=|last=|first=|date=|website=Wikipedia|publisher=}}</ref>
 
== അനുബന്ധം ==
"https://ml.wikipedia.org/wiki/ഗെ" എന്ന താളിൽനിന്ന് ശേഖരിച്ചത്