"ലഹരിവസ്തുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Emperuman (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 157.44.137.198 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{ആധികാരികത}}
മനുഷ്യന്റെ ബോധ മണ്ഡലത്തിൽക്കടന്നു മയക്കമോ ഉത്തേജനമോ സൃഷ്ട്ടിക്കുവാൻ കഴിവുള്ള രാസവസ്തുക്കളെ '''[[ലഹരിവസ്തുക്കൾ]]''' എന്ന് പറയുന്നു. ലോകത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ലഹരി വസ്തു [[പുകയില|പുകയിലയാണ്]]. [[മദ്യം|മദ്യവും]] [[കഞ്ചാവ്|കഞ്ചാവും]] [[കറപ്പ്|കറപ്പും]] [[മോർഫിൻ|മോർഫിനും]] [[പെതഡിൻ|പെത്തടിനും]] മറ്റു ചില രാസവസ്തുക്കളും ലഹരിക്കായി ഉപയോഗിച്ച് വരുന്നു. ഏതുതരത്തിൽ ഉള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചാലും ശാരീരികമായും മാനസികമായും ഉള്ള പല പ്രശ്നങ്ങൾക്കും അത് വഴിവെക്കുന്നു.
 
[[വർഗ്ഗം:ലഹരിപദാർത്ഥങ്ങൾ]]
"https://ml.wikipedia.org/wiki/ലഹരിവസ്തുക്കൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്