"വിക്കിപീഡിയ:വിവക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2409:4073:417:47A3:0:0:2391:8AD (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Addbot സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
 
വരി 1:
{{Guideline list}}
ഒന്നിലധികം കാര്യങ്ങൾ ഒരേ പേരിൽ അറിയപ്പെടുന്നുണ്ടെങ്കിൽ അവയെ വിശദീകരിക്കുന്നതിനും നിരത്തുന്നതിനുമാണ് വിവക്ഷാത്താളുകൾ വിക്കിപീഡിയയിൽ ഉപയോഗിക്കുന്നത്. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് തിരയുന്ന ഉപയോക്താവ്, അതേ പേരിലുള്ള മറ്റൊരു ലേഖനത്തിലാണ് വന്നെത്തുന്നതെങ്കിൽ, ആ ലേഖനത്തിന്റെ മുകളിൽ വിവക്ഷാത്താളിലേക്കുള്ള കണ്ണിയുണ്ടെങ്കിൽ, വിവക്ഷാത്താളിൽ നിന്നും ആ വ്യക്തിക്ക് ആവശ്യമുള്ള ലേഖനത്തിലേക്ക് ചെന്നെത്താൻ സാധിക്കും.
 
പൊതുവേ വലയത്തിനകത്ത് '''വിവക്ഷകൾ''' എന്ന വാക്കോടുകൂടിയായിരിക്കും വിവക്ഷാത്താളുകളുടെ പേര് അവസാനിക്കുക.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വിവക്ഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്