"സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shaheed Hemukalani (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3401129 നീക്കം ചെയ്യുന്നു
റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
| mcaption =
| abbreviation = എസ് എഫ് ഐ
| motto = പഠിക്കുകസ്വാതന്ത്ര്യം പോരാടുകജനാധിപത്യം സോഷ്യലിസം
| formation = 1970
| type = വിദ്യാർത്ഥി സംഘടന
വരി 39:
 
'''സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ''' (എസ് എഫ് ഐ), ഇന്ത്യയിലെ ഒരു ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയാണ്. {{prettyurl|Students' Federation of India}}
 
==ചരിത്രം==
ബ്രിട്ടീഷ് കൊളോണിയിൽ വാഴ്ച്ചയിൽ നിന്നും ദേശീയമോചനം പ്രാപിക്കുന്നതിന് ഇന്ത്യൻ ജനത നടത്തിയ സമരത്തിന്റെ സാമ്രാജ്യത്വവിരുദ്ധവും ദേശാഭിമാനപരവും, മതനിരപേക്ഷ-ജനാധിപത്യ-പുരോഗമന സ്വഭാവത്തോടുകൂടിയതുമായ അഭിമാനകരമായ പാരമ്പര്യത്തിന്റെ നേരവകാശികളാണ് ഇന്ത്യൻ വിദ്യാർത്ഥി ഫെഡറേഷൻ.<ref name=":1">{{Cite book|title=ഇന്ത്യൻ വിദ്യാർത്ഥി പ്രസ്ഥാനം പിന്നിട്ട നാളുകൾ|last=ഭാസ്കരൻ|first=സി|publisher=ചിന്ത പബ്ലിക്കേഷൻസ്|year=1992|isbn=|location=തിരുവനന്തപുരം|pages=}}</ref> സാമൂഹ്യ പരിവർത്തനത്തിനു വേണ്ടിയുള്ള വിശാലമായ സമരത്തിന്റെ അഭ്യേദ്യഭാഗമായി എല്ലായ്പ്പോഴും സ്വയം കണക്കാക്കിയ നമ്മുടെ രാജ്യത്തെ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പൈതൃകം അത് മുമ്പോട്ട് കൊണ്ടുപോകുന്നു.<ref name=":2">{{Cite book|title=Student Movement in Kerala|last=Bhaskaran|first=C|publisher=Chintha Publications|year=1992|isbn=|location=Trivandrum|pages=}}</ref> ഈ പൈതൃകമാണ് ഇന്ത്യൻ വിദ്യാർത്ഥി ഫെഡറേഷന്റെ കൊടിക്കൂറയിൽ ആലേഖനം ചെയ്ത "സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം".<ref name=":1" />