"മഞ്ചേരി നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Kerala Niyamasabha Constituencies}} ഫലകം ചേർക്കുന്നു (via JWB)
Infobox ചേർത്തിരിക്കുന്നു
വരി 1:
{{Infobox Kerala Niyamasabha Constituency
| constituency number = 37
| name = മഞ്ചേരി
| image =
| caption =
| existence = 1957
| reserved =
| electorate = 190277 (2016)
| current mla = [[എം. ഉമ്മർ]]
| party = [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]]
| front = [[യു.ഡി.എഫ്]]
| electedbyyear = 2016
| district = [[മലപ്പുറം ജില്ല]]
| self governed segments =
}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[മഞ്ചേരി നഗരസഭ|മഞ്ചേരി നഗരസഭയും]], [[പെരിന്തൽമണ്ണ താലൂക്ക്|പെരിന്തൽമണ്ണ താലൂക്കിലെ]] [[കീഴാറ്റൂർ ഗ്രാമപഞ്ചായത്ത്|കീഴാറ്റൂർ]], [[എടപ്പറ്റ ഗ്രാമപഞ്ചായത്ത്|എടപ്പറ്റ]], [[ഏറനാട് താലൂക്ക്|ഏറനാട് താലൂക്കിലെ]] [[പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്|പാണ്ടിക്കാട്]] [[തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്|തൃക്കലങ്ങോട്]] എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് '''മഞ്ചേരി നിയമസഭാമണ്ഡലം'''<ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 7231]</ref>. ഈ മണ്ഡലത്തിലെ ഇപ്പോഴത്തെ എം.എൽ.എ. [[എം. ഉമ്മർ]] ആണ്‌.
 
Line 4 ⟶ 19:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[മഞ്ചേരി നഗരസഭ|മഞ്ചേരി നഗരസഭയും]], [[ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്|ഊർങ്ങാട്ടിരി]],[[കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്|കീഴുപറമ്പ്]],[[കുഴിമണ്ണ ഗ്രാമപഞ്ചായത്ത്|കുഴിമണ്ണ]],[[ചീക്കോട് ഗ്രാമപഞ്ചായത്ത്|ചീക്കോട്]],[[അരീക്കോട് ഗ്രാമപഞ്ചായത്ത്|അരീക്കോട്]], [[കാവനൂർ ഗ്രാമപഞ്ചായത്ത്|കാവനൂർ]], [[പുൽപ്പറ്റ ഗ്രാമപഞ്ചായത്ത്|പുൽപ്പറ്റ]] എന്നീ ഗ്രാമപഞ്ചായത്തുകളുൾക്കൊള്ളുന്നതായിരുന്നു മഞ്ചേരി നിയമസഭാമണ്ഡലം<ref>[http://www.manoramaonline.com/advt/election2006/panchayats.htm മലയാള മനോരമ] നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 14 ഒക്ടോബർ </ref>.
== മുൻ‌കാല എം എൽ എ മാർ ==
*[[എം. ഉമ്മർ]] -20062011 മുതൽ
*[[ഇസ്ഹാഖ് കുരിക്കൾ|ഇസ്‌ഹാഖ് കുരിക്കൾ]] - 2001, 1996, 1991, 1987
*[[സി.എച്ച്. മുഹമ്മദ് കോയ]] - 1982, 1980
*[[എം.പി.എം. അബ്ദുള്ള കുരിക്കൾ]] - 1977
*[[പി.കെ. അബ്ദുറബ്ബ്]] - 2006 - 2011
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/മഞ്ചേരി_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്