"ഉത്തമ സാധാരണ ഘടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
രണ്ടു സംഖ്യകളുടെ പൊതുഘടകങ്ങളില്‍ ഏറ്റവും വലിയതിനെ അവയുടെ '''ഉത്തമ സാധാരണ ഘടകം''' അഥവാ '''ഉ.സാ.ഘ.''' എന്നു വിളിക്കുന്നു. അതായത് രണ്ടു സംഖ്യകളെസംഖ്യകളേയും ശിഷ്ടമില്ലാതെ ഹരിക്കുവാന്‍ സാധിക്കുന്ന, പൂജ്യത്തിനു മുകളിലുള്ള ഏറ്റവും ഉയര്‍ന്ന പൊതുവായ സംഖ്യയാണ്‌ ഉ.സാ.ഘ. എന്നു വിളിക്കുന്നു. [[ഇംഗ്ലീഷ്]]:greatest common divisor (gcd), greatest common factor (gcf) അഥവാ highest common factor (hcf)
 
''a'', ''b'' എന്നിവ പൂജ്യമല്ലെങ്കില്‍, ''a'' ,''b'' എന്നിവയുടെ ഉത്തമ സാധാരണ ഘടകം, അവയുടെ [[ലഘുതമ സാധാരണ ഗുണിതം]] (lcm) ഉപയോഗിച്ച് കണക്കാകാം
"https://ml.wikipedia.org/wiki/ഉത്തമ_സാധാരണ_ഘടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്