"ഷാഹിദ് കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Shahid Kapoor}}{{Infobox person
| name = ഷാഹിദ് കപൂർ
{{Infobox actor
| image = Shahid, Alia, and Katrina at IIFA 2017 (cropped).jpg
| name = ഷാഹിദ് കപൂർ
| alt = An upper body shot of Shahid Kapoor, looking away from the camera
| image = ShahidKapoor.jpg
| caption = Kapoor at the 2017 [[International Indian Film Academy Awards]]
| imagesize =
| captionother_names = ഷാഹിദ് കപൂർ<br />ഷാഹിദ് ഖട്ടാർ
| birth_name = <!-- DO NOT ADD Shahid Khattar unless you have a high quality reference -->
| yearsactive = 1999 - മുതൽ ഇതുവരെ
| birthdatebirth_date = {{birth date and age|df=y|1981|2|25}}
| birthname = ഷാഹിദ് കപൂർ
| birth_place = [[ന്യൂഡൽഹി]], ഇന്ത്യ
| birthdate = {{birth date and age|1981|2|25}}
| occupation = നടൻ
| location = [[മുംബൈ]], [[ഇന്ത്യ]]
| yearsactive = 2003–ഇതുവരെ
| domesticpartner =
| spouse = {{marriage|Mira Rajput|2015}}
| filmfareawards = '''മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ്'''<br />2004: ''ഇഷ്ക് വിഷ്ക്''
| children = 2
| parents = [[പങ്കജ് കപൂർ]]<br />[[നീലിമ അസീം]]
| relatives = [[ഇഷാൻ ഖട്ടർ]] <small>(half-brother)</small>
| awards = [[List of awards and nominations received by Shahid Kapoor|Full list]]
}}
[[ഇന്ത്യ|ഇന്ത്യൻ]] ചലച്ചിത്രനടനും മോഡലുമാണ് '''ഷാഹിദ് കപൂർ''' ({{lang-hi|शाहिद कपूर}}; ജനനം [[ഫെബ്രുവരി 25]] [[1981]]<ref>{{cite web|author=Sabnani, Pankaj|title=Celebrating uncle Shahid Kapoor's birthday|url=http://movies.indiatimes.com/articleshow/2811899.cms|publisher=[[Indiatimes]]|accessdate=2008-07-07}}</ref>. മ്യൂസിക് വീഡിയോകളിലൂടെയും, പരസ്യചിത്രങ്ങളിലൂടെയുമാണ് ഷാഹിദ് തന്റെ കലാജീവിതം ആരംഭിക്കുന്നത്. പ്രശസ്ത സംവിധായകൻ സുഭാഷ് ഗായുടെ ഹിറ്റ് ചിത്രമായ ''താലിൽ (1999)'' ഒരു സംഘനർത്തകനായാണ് ഷാഹിദ് ആദ്യമായി ഹിന്ദിചിത്രത്തിൽ മുഖം കാണിക്കുന്നത്. പിന്നീട് നാലുവർഷത്തിനു ശേഷമാണ് ഷാഹിദ് സിനിമയിൽ അഭിനയിക്കുന്നത്. ''ഇഷ്ക് വിഷ്ക്'' എന്ന ചിത്രമായിരുന്നു അത്. ഈ ചിത്രത്തിലെ നായകവേഷം ഷാഹിദിന് മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. തുടർന്നും ധാരാളം സിനിമകളിൽ അഭിനയിച്ച ഷാഹിദിന്റെ ഹിറ്റ് ചിത്രങ്ങളിൽ ചിലതാണ് ''ഫിഡ, ശികർ, വിവാഹ്, ജബ് വി മെറ്റ്'' തുടങ്ങിയവ. ഈ വിജയ ചിത്രങ്ങൾ ഷാഹിദിന് ഹിന്ദി ചലച്ചിത്ര മേഖലയിൽ തന്റേതായ വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് സഹായകമായി.<ref>{{cite web|author=Sen, Raja|title=The most powerful actors of 2007|url=http://specials.rediff.com/yearend/2007/dec/24yrpoweractors4.htm|publisher=[[Rediff.com]]|accessdate=2007-12-24}}</ref>
"https://ml.wikipedia.org/wiki/ഷാഹിദ്_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്