"ആറന്മുള നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Kerala Niyamasabha Constituencies}} ഫലകം ചേർക്കുന്നു (via JWB)
No edit summary
വരി 15:
}}
[[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''ആറന്മുള നിയമസഭാമണ്ഡലം'''. [[പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലം|പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ]] ഭാഗമാണ് ആറന്മുള നിയമസഭാമണ്ഡലം. [[കോഴഞ്ചേരി താലൂക്ക്‌|കോഴഞ്ചേരി താലൂക്കിൽ]] ഉൾപ്പെടുന്ന പത്തനതിട്ട മുനിസിപ്പാലിറ്റി, [[ആറന്മുള ഗ്രാമപഞ്ചായത്ത്|ആറന്മുള]], [[ചെന്നീർക്കര ഗ്രാമപഞ്ചായത്ത്|ചെന്നീർക്കര]], [[ഇലന്തൂർ ഗ്രാമപഞ്ചായത്ത്|ഇലന്തൂർ]], [[കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്|കോഴഞ്ചേരി]], [[കുളനട ഗ്രാമപഞ്ചായത്ത്|കുളനട]], [[മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്|മല്ലപ്പുഴശ്ശേരി]], [[മെഴുവേലി ഗ്രാമപഞ്ചായത്ത്|മെഴുവേലി]], [[നാരങ്ങാനം ഗ്രാമപഞ്ചായത്ത്|നാരങ്ങാനം]], [[ഓമല്ലൂർ ഗ്രാമപഞ്ചായത്ത്|ഓമല്ലൂർ]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]], തിരുവല്ല താലൂക്കിൽ ഉൾപ്പെടുന്ന [[ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്|ഇരവിപേരൂർ]], [[കോയിപ്രം ഗ്രാമപഞ്ചായത്ത്|കോയിപ്രം]], [[തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്|തോട്ടപ്പുഴശ്ശേരി]] എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ്. 2016 മുതൽ [[സി.പി.എം.|സി.പി.എമ്മിലെ]] [[വീണാ ജോർജ്ജ്|വീണാ ജോർജ്ജാണ്]] ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref>
! വർഷം !! മണ്ഡലം || വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും !! രണ്ടാമത്തെ മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും
|-
| 1991 || [[ആറന്മുള നിയമസഭാമണ്ഡലം]] || [[ആർ. രാമചന്ദ്രൻ നായർ]] || [[എൻ.ഡി.പി.]] [[യു.ഡി.എഫ്.]] || സി.എ. മാത്യു || [[ഐ.സി.എസ്.]], [[എൽ.ഡി.എഫ്.]] || പ്രതാപചന്ദ്ര വർമ്മ || [[ബി.ജെ.പി.]]
|-
|}
 
 
[[വർഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]{{Kerala Niyamasabha Constituencies}}
"https://ml.wikipedia.org/wiki/ആറന്മുള_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്