"കൊടകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സമുദായങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 1:
{{pu|Kodava people}}
തെക്കൻ [[കർണാടക|കർണാടകത്തിലെ]] [[കൊടക്]] (കൂർഗ്) ജില്ലയിൽ കാണുന്ന ഗോത്രവർഗമാണു '''കൊടകർ''' . ''കൊടവർ'' എന്നും വിളിക്കപ്പെടുന്നു. [[കൊഡവ ഭാഷ|കൊഡവഭാഷയാണിവർ]] പ്രധാനമായും ഉപയോഗിക്കുന്നത്. അയോധനകല അറിയുന്ന കർഷക സമൂഹമാണിത്. ലൈസൻസില്ലാതെ തോക്ക് ഉപയോഗിക്കാൻ ഇന്ത്യയിൽ അനുമതിയുള്ള ഏക വിഭാഗം കൊടകർ മാത്രമാണ്.<ref name="koda1">[https://books.google.co.in/books?id=9xcIAQAAIAAJ&redir_esc=y കൊടവാസ് (കൂർഗ്സ്), അവരുടെ ആചാരങ്ങളും സംസ്കാരവും]</ref><ref name="koda2">[https://books.google.co.in/books?id=-sCWby8NT24C&pg=PA174&redir_esc=y ദക്ഷിണേന്ത്യയിലെ പ്ലാന്റേഷൻ ജില്ലകളിലെ സ്ഥാപനങ്ങളും ഭരണവും]</ref><ref name="koda3">[https://books.google.co.in/books?id=FRQwAQAAIAAJ&redir_esc=y കർണ്ണാടകയിലെ ജനങ്ങൾ]</ref> കൊടവഭാഷയുടേയും സംസ്കാരത്തിന്റേയും പേരായും കൊടഗെന്നുപയോഗിക്കാറുണ്ട്. മടിക്കേരി, വിരാജ്പേട്ട്, സോംവാർപേട്ട് എന്നിങ്ങനെ മൂന്ന് താലൂക്കുകളിലായി കൊടക് ജില്ല പരന്നിരിക്കുന്നു. എ.ഡി. 1398-ൽ വിജയനഗരസാമ്രാജ്യം ദക്ഷിണേന്ത്യ ഭരിച്ചപ്പോൾ കന്നഡ കവിയായ മംഗരാജൻ കൊടകന്മാരെക്കുറിച്ച് എഴുതിയിരുന്നു, വേട്ടയാടൽ അയോധനകലയായി ഇഷ്ടപ്പെടുന്ന ഒരു യോദ്ധാക്കളാണെന്ന് കൊടകരെന്ന് അദ്ദേഹം പറഞ്ഞു.<ref name="kod4">[http://www.languageinindia.com/oct2001/kodavarajyashree.html കൊടവരാജ്യശ്രീ]</ref> കൊഡകർ ആയിരത്തിലേറെ വർഷങ്ങളായി കൊടകിൽ താമസിച്ചിട്ടുണ്ടെന്ന് ചരിത്രകാരന്മാർ വിശദീകരിക്കുന്നു, അതിനാൽ അവർ ആദ്യകാല കൃഷിക്കാരും ഒരുപക്ഷേ ഈ പ്രദേശത്തെ ഏറ്റവും പഴയ താമസക്കാരും ആണെന്നു വ്യക്തമാവുന്നു.<ref name="kod5">[https://archive.org/details/easternexperien02bowrgoog ഒരു ബുക്ക്]</ref>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/കൊടകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്