"ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ചിത്രം:Chalakkudi loksabha.jpeg|thumb|right| ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങള്‍]]
 
[[കയ്പമംഗലം(നിയമസഭാമണ്ഡലം)|കയ്പമംഗലം]], [[കൊടുങ്ങല്ലൂര്‍(നിയമസഭാമണ്ഡലം)|കൊടുങ്ങല്ലൂര്‍]], [[ചാലക്കുടി (നിയമസഭാമണ്ഡലം)|ചാലക്കുടി]]‍, [[ആലുവ(നിയമസഭാമണ്ഡലം)|ആലുവ]], [[അങ്കമാലി(നിയമസഭാമണ്ഡലം)|അങ്കമാലി]],[[പെരുമ്പാവൂര്‍(നിയമസഭാമണ്ഡലം)|പെരുമ്പാവൂര്‍]], [[കുന്നത്തുനാട്(നിയമസഭാമണ്ഡലം)|കുന്നത്തുനാട്]] എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് '''ചാലക്കുടി (ലോക്സഭാ മണ്ഡലം)'''. 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മണ്ഡലത്തിന് രൂപംനല്‍കിയത്. [[2009-ലെ പൊതു തെരഞ്ഞെടുപ്പ്|2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ്]] ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത്. <ref>http://www.kerala.gov.in/whatsnew/delimitation.pdf</ref> [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍]],[[എറണാകുളം ജില്ല|എറണാകുളം‍]] ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഭൂരിപക്ഷം നിയമസഭാമണ്ഡലങ്ങളും എറണാകുളം ജില്ലയില്‍ നിന്നാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ചാലക്കുടി_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്