വരി 525:
സൗഹൃദപൂർവ്വമായ സംവാദം അഭ്യർത്ഥിച്ചുകൊണ്ട്, --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 17:53, 14 ഒക്ടോബർ 2020 (UTC)
==പ്രിയപ്പെട്ട വിനയൻ സാർ==
സ്നേഹത്തിലും സൗഹൃദത്തിലും തന്നെആദരവോടെയും ആണ് ഞാൻ പറയുന്നത്. വിവർത്തന ചർച്ചയിൽ പറഞ്ഞപോലെ ഒരാൾ നിലവിലുള്ള ഒരു ലേഖനത്തെ മൊത്തം മാറ്റി പുതുതായി തർജ്ജമചെയ്യുന്നതിനൊ, താൾ നിർമ്മിക്കുന്നതിനൊ എതിരല്ല. എന്റെ താൾ എന്ന മമതയും എനിക്കില്ല. തർജ്ജമ ചെയ്തതൊ അല്ലാത്തതൊ ആയ നിലവിലുള്ള ഒരു താളിൽ അശുധ്ദമായ വരികളുണ്ടെന്നതിന്റെ പേരിൽ '''ഒരു താളിനെ ഇല്ലാതാക്കുന്നതിലാണ്''' എന്റെ വിരോധം.
ഒരു വളർച്ചയില്ലാത്ത തൈ വെട്ടി പുതുത് വെക്കുന്നതിനു വിരോധമില്ല. ആരെങ്കിലും എന്നെങ്കിലും ആ സ്ഥലത്ത് വെച്ചേക്കാം എന്ന പേരിൽ അത് വെട്ടിക്കളയുന്നത് നിരുത്തരവാദപരമല്ലെ. അതിന്റെ നിലനിർത്താവുന്ന കമ്പുകൾ നിലനിർത്തുന്നതല്ലെ ശരി.ഇത്രയേ എന്റെ ചൊദ്യം ഉള്ളു. ഒന്നുകൂടി എന്റെ നിലപാട് പറയുന്നു. ഒരാൾ സൃഷ്ടിച്ച ആരോഗ്യമില്ലത്ത ഒരു താളീനെ (ശ്രദ്ധേയതയുള്ള വിഷയം, അനുക്തമായ വിഷയം എന്നിവ പ്രധാനം) പുഷ്ടിപ്പെടുതാാം, മൊത്തം മാറ്റാം വിരോധമില്ല. എന്നാൽ ഇല്ലാതാക്കുന്നത് നശീകരണം അല്ലേ. അത് ആ സൃഷ്ടിച്ച ആളോട് ചെയ്യുന്ന അനാദരവല്ലേ. അയാൾ പല കാരണങ്ങൾ കൊണ്ടാകാം ആരോഗ്യമില്ലാത്ത താൾ സൃഷ്ടിച്ചത്. സാങ്കേതിക പദങ്ങളുടെ, സാങ്കേതികതയുടെ, ഒക്കെ കുറവ് അയാൾക്കുണ്ടാകാം. ആ കഴിവുള്ള ഒരാൾക്ക് വേണ്ടി അയാൾ ഒരു വിഷയം തുടന്നിട്ടതാണ്. അത് തന്നെയല്ലെ വിക്കിയുടെ രീതി. എനിക്കറിയുന്നത് ഞാൻ ചേർക്കുന്നു. അതിൽ പലർ കൂട്ടി ചേർക്കുന്നു. അങ്ങനെ ആല്ലെ. എന്റെ മുമ്പിൽ ഒരു ലേഖനം വരുമ്പോൾ എനിക്ക് അത് നന്നാക്കൻ കഴിയില്ല.എന്നാൽ അത് അങ്ങ് വെട്ടിക്കളയാം എന്നായിപ്പോകുന്നില്ലെ ഈ കാടുവെട്ടലിന്റെ ഭാവം. എനിക്ക് നന്നാക്കൻ കഴിയില്ല എന്നതിനർത്ഥം ആർക്കും നന്നാക്കൻ കഴിയില്ല എന്നാണോ. '''പരിചയസമ്പന്നരായ വിക്കിപീഡിയർ തന്നെ ഇത്തരം തെറ്റുകൾ/തുടക്കക്കരെ തിരുത്താം''' - അപ്പൊ താളുകളെയല്ല തിരുത്തേണ്ടത് വ്യക്തികളെ ആണ് ല്ലെ. ഞാൻ പറഞ്ഞത് തെറ്റായെങ്കിൽ ക്ഷമിക്കുക. സ്നേഹാദരങ്ങളോടെ --[[User:dvellakat|ദിനേശ് വെള്ളക്കാട്ട്]]''':'''<font color="green" style="font-size: 70%">[[User talk:dvellakat|സം‌വാദം]]</font> 05:29, 15 ഒക്ടോബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vijayanrajapuram" എന്ന താളിൽനിന്ന് ശേഖരിച്ചത്