"അക്കിത്തം അച്യുതൻ നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 23:
| footnotes =
}}
[[മലയാളം|മലയാള ഭാഷയിലെ]] ഒരു കവിയായിരുന്നു '''അക്കിത്തം അച്യുതൻ നമ്പൂതിരി'''. [[മലയാളസാഹിത്യം|മലയാള സാഹിത്യത്തിനുള്ള]] സമഗ്ര സംഭാവനകളെ മാനിച്ച് [[കേരള സർക്കാർ]] നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ [[എഴുത്തച്ഛൻ പുരസ്കാരം]]<ref name="ezh">{{cite web|publisher = മാതൃഭൂമി|title = കവി അക്കിത്തത്തിന്‌ എഴുത്തച്ഛൻ പുരസ്‌കാരം|url = http://mathrubhumi.com/php/newsFrm.php?news_id=1261249&n_type=HO&category_id=1&Farc=&previous=Y|accessdate = ഒക്ടോബർ 31, 2008}}</ref> 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു.<ref name="ezh">{{cite web|publisher = മാതൃഭൂമി|title = കവി അക്കിത്തത്തിന്‌ എഴുത്തച്ഛൻ പുരസ്‌കാരം|url = http://mathrubhumi.com/php/newsFrm.php?news_id=1261249&n_type=HO&category_id=1&Farc=&previous=Y|accessdate = ഒക്ടോബർ 31, 2008}}</ref> സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ [[ജ്ഞാനപീഠ പുരസ്കാരം|ജ്ഞാനപീഠ പുരസ്കാരം]] ലഭിച്ചു. <ref>[https://www.mathrubhumi.com/books/news/akkitham-achuthan-nampoothiri-honored-jnanpith-award-njanapeedam-1.4320846 അക്കിത്തത്തിനു ജ്ഞാനപീഠം]</ref> 2020 ഒക്ടോബർ 15 ആം തീയ്യതി വ്യാഴാച രാവിലെ 8:10 ഓടുകൂടി വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ അന്തരിച്ചു.<ref name-"akkitham1">[https://www.mathrubhumi.com/books/news/akkitham-achuthan-namboothiri-passes-away-1.5131993 മാതൃഭൂമി വാർത്ത]</ref>
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/അക്കിത്തം_അച്യുതൻ_നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്