"അരൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Kerala Niyamasabha Constituencies}} ഫലകം ചേർക്കുന്നു (via JWB)
Infobox ചേർത്തിരിക്കുന്നു
വരി 1:
{{Infobox Kerala Niyamasabha Constituency
[[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''അരൂർ നിയമസഭാമണ്ഡലം'''. ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന [[അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്|അരൂക്കുറ്റി]], [[അരൂർ ഗ്രാമപഞ്ചായത്ത്|അരൂർ]], [[ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്|ചേന്നം പള്ളിപ്പുറം]], [[എഴുപുന്ന ഗ്രാമപഞ്ചായത്ത്|എഴുപുന്ന]], [[കോടംതുരുത്ത് ഗ്രാമപഞ്ചായത്ത്|കോടംതുരുത്ത്]], [[കുത്തിയതോട് ഗ്രാമപഞ്ചായത്ത്|കുത്തിയതോട്]], [[പാണാവള്ളി ഗ്രാമപഞ്ചായത്ത്|പാണാവള്ളി]], [[പെരുമ്പളം ഗ്രാമപഞ്ചായത്ത്|പെരുമ്പളം]], [[തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്|തൈക്കാട്ടുശ്ശേരി]], [[തുറവൂർ ഗ്രാമപഞ്ചായത്ത്|തുറവൂർ]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകൾ]] ചേർന്നതാണ് അരൂർ നിയമസഭാമണ്ഡലം.<ref>[http://www.ceo.kerala.gov.in/alappuzha.html District/Constituencies- Alappuzha District]</ref>.
| constituency number = 102
| name = അരൂർ
| image =
| caption =
| existence = 1957
| reserved =
| electorate = 191898 (2019)
| current mla = [[ഷാനിമോൾ ഉസ്മാൻ]]
| party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
| front = [[യു.ഡി.എഫ്.]]
| electedbyyear = 2016
| district = [[ആലപ്പുഴ ജില്ല]]
| self governed segments =
}}
[[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''അരൂർ നിയമസഭാമണ്ഡലം'''. ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന [[അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്|അരൂക്കുറ്റി]], [[അരൂർ ഗ്രാമപഞ്ചായത്ത്|അരൂർ]], [[ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്|ചേന്നം പള്ളിപ്പുറം]], [[എഴുപുന്ന ഗ്രാമപഞ്ചായത്ത്|എഴുപുന്ന]], [[കോടംതുരുത്ത് ഗ്രാമപഞ്ചായത്ത്|കോടംതുരുത്ത്]], [[കുത്തിയതോട് ഗ്രാമപഞ്ചായത്ത്|കുത്തിയതോട്]], [[പാണാവള്ളി ഗ്രാമപഞ്ചായത്ത്|പാണാവള്ളി]], [[പെരുമ്പളം ഗ്രാമപഞ്ചായത്ത്|പെരുമ്പളം]], [[തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്|തൈക്കാട്ടുശ്ശേരി]], [[തുറവൂർ ഗ്രാമപഞ്ചായത്ത്|തുറവൂർ]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകൾ]] ചേർന്നതാണ് അരൂർ നിയമസഭാമണ്ഡലം.<ref>[http://www.ceo.kerala.gov.in/alappuzha.html District/Constituencies- Alappuzha District]</ref>. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] [[ഷാനിമോൾ ഉസ്മാൻ|ഷാനിമോൾ ഉസ്മാനാണ്]] 2019 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
 
 
Line 7 ⟶ 22:
! വർഷം !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും വോട്ടും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും വോട്ടും || രണ്ടാമത്തെ മുഖ്യ എതിരാളി || പാർട്ടിയും മുന്നണിയും വോട്ടും
|-
| 2019* || [[ഷാനിമോൾ ഉസ്മാൻ]] ||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്]], 69356 || മനു സി. പുളിക്കൽ || [[സി.പി.എം.]], [[എൽ.ഡി.എഫ്.]], 67277 ||പ്രകാശ് ബാബു||[[ബി.ജെ.പി.]], [[എൻ.ഡി.എ.]], 16289
|[[ബി.ജെ.പി.]], [[എൻ.ഡി.എ.]]
|-
| 2016 || [[എ.എം. ആരിഫ്]] || [[സി.പി.എം.]], [[എൽ.ഡി.എഫ്.]], 84720 || [[സി.ആർ. ജയപ്രകാശ്]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്]], 46201 || അനിയപ്പൻ || [[ബി.ഡി.ജെ.എസ്.]], [[എൻ.ഡി.എ.]], 27753
"https://ml.wikipedia.org/wiki/അരൂർ_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്