റ്റാഗ്: Manual revert
വരി 500:
[[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) 18:53, 25 സെപ്റ്റംബർ 2020 (UTC)
<!-- https://meta.wikimedia.org/w/index.php?title=User:Samuel_(WMF)/Community_Insights_survey/other-languages&oldid=20479295 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Samuel (WMF)@metawiki അയച്ച സന്ദേശം -->
==രണ്ട് വിഷയങ്ങൾ==
1. എന്റെ സംവാദതാളിൽ അകീര മിയവാക്കി എന്ന താൾ മായ്ക്കുന്നതിനു കാരണമായി അതിൽ നിറയേ തെറ്റുകൾ ആണ് എന്ന വാദം. എങ്കിൽ താങ്കൾ കണ്ട തെറ്റുകൾ മായ്ച്ചാൽ പോരേ എന്തിനാണ് ലേഖനം മുഴുവൻ മായ്ക്കുന്നത്. വേറെ ആരെങ്കിലും വീണ്ടും തെറ്റുകൾ കണ്ടാൽ അവർ കണ്ടത് അവർ മായ്ക്കുകയോ തിരുത്തുകയൊ കൂട്ടിചേർക്കുകയോ ചെയ്യട്ടെ. അതല്ലെ വിക്കിപീഡിയയുടെ രീതി. ആ ലേഖനത്തിൽ നിലനിർത്താവുന്ന ഒരു വരിപോലും ഇല്ല എന്ന താങ്കളുടെ നിഗമനത്തിനോടുള്ള പ്രതിഷേധം വ്യക്തിപരമായി അറിയിക്കുന്നു.
 
2. യദു കൃഷ്ണ മലയാളീകരണം നടത്തിയസ്ഥലങ്ങളിൽ ([[പോളിമർ]])പോലുള്ളവ. അവിടെ പരമാവധി മലയാളം പദങ്ങൾ ചേർക്കുന്നതല്ലെ നല്ലത് എന്ന ഒരു അഭിപ്രായം. ഉദാഹരണത്തിനു ബഹുലകം. [[Polymer]] എന്ന ഇംഗ്ലീഷ് പദത്തിൽ നിന്ന് ലിങ്ക് കൊടുക്കാമെങ്കിൽ പോലെ ബഹുലകം എന്ന പദത്തിലേക്ക് [[പോളിമർ]] എന്ന പദത്തിൽ നിന്നും ലിങ്ക് കൊടുക്കാമല്ലൊ. ബഹുലകം എന്ന പദത്തിൽ നിന്ന് പോളിമർ എന്നതിലേക്ക് ലിങ്ക് കൊടുക്കുന്നതിനു അർത്ഥം ഇല്ലല്ലോ. നാമപദങ്ങൾക്ക് ഭാഷ ഇല്ല എന്ന അഭിപ്രായം ഉള്ള ആൾ തന്നെ യാണ് ഇത് പറയുന്നത്. പക്ഷേ മലയാള പദങ്ങൾക്ക് പ്രചാരം കൊടുക്കാൻ സാധിക്കുന്ന സ്ഥലങ്ങളിൽ അതല്ലേ നല്ലത്.--[[User:dvellakat|ദിനേശ് വെള്ളക്കാട്ട്]]''':'''<font color="green" style="font-size: 70%">[[User talk:dvellakat|സം‌വാദം]]</font> 13:23, 14 ഒക്ടോബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vijayanrajapuram" എന്ന താളിൽനിന്ന് ശേഖരിച്ചത്