→‎We sent you an e-mail: പുതിയ ഉപവിഭാഗം
റ്റാഗ്: MassMessage delivery
No edit summary
വരി 1:
{| border="0" cellpadding="2" style="float: right; background-color:#dFDBB7;margin:2px;border: thin solid blue; width: 60px; border-collapse: collapse; font-size: 95%;"
'''നമസ്കാരം Dvellakat !''',
|+ colspan="2" style="margin-left: inherit; background:black; color:#ffffff;text-align:center;"| '''പഴയ സംവാദം'''

വിക്കിപീഡിയയിലേക്ക്‌ [[വിക്കിപീഡിയ:ആമുഖം|സ്വാഗതം]]. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
[[ചിത്രം:Lipi.png‎|thumb|350px|right| മൊഴി കീ മാപ്പിങ്ങ്]]

*[[സഹായം:Tutorial|വീഡിയോ പരിശീലനം]]
*[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] (മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം വലതു വശത്ത് കാണാം.)
*[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ‍]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ‎|വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ‎]]

താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ‍‍]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

[[വിക്കിപീഡിയ:വിക്കിപീഡിയർ|വിക്കിപീഡിയരിൽ]] ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ [[പ്രത്യേകം:Mypage|ഉപയോക്താവിനുള്ള താളിൽ]]‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ [[സഹായം:ഐ.ആർ.സി.| ചാറ്റ് ചെയ്യാം]]. ഇതിനായി ഇടതു വശത്തെ [irc://irc.freenode.net/ml.wikipedia തത്സമയ സം‌വാദം] ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- {{{1|[[ഉപയോക്താവ്:Challiyan|ചള്ളിയാൻ ♫ ♫]] 02:12, 8 ഡിസംബർ 2007 (UTC)}}}
== ചിത്രങ്ങൾ ==
താങ്കൾ അപ്ലോഡ് ചെയ്ത [[:പ്രമാണം:Velayudha.JPG]], [[:പ്രമാണം:Ambalam.JPG]] എന്നി പ്രമാണങ്ങളുടെ മികച്ച റെസൊലൂഷ്യൻ ചിത്രങ്ങൾ താങ്കളുടെ പക്കൽ ഉണ്ടങ്കിൽ അപ്ലോഡ് ചെയ്യാൻ താല്പര്യപ്പെടുന്നു. --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 11:58, 20 ഒക്ടോബർ 2010 (UTC)

== പ്രമാണം:Ambalam.JPG ==
[[:പ്രമാണം:Ambalam.JPG]] എന്ന പ്രമാണം [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Ambalam.JPG|നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു!]] ദയവായി താങ്കളുടെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Ambalam.JPG|അഭിപ്രായം അറിയിക്കുക]]. [[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]]) 04:54, 22 ഒക്ടോബർ 2010 (UTC)

== പ്രമാണം:Velayudha.JPG ==
[[:പ്രമാണം:Velayudha.JPG]] എന്ന പ്രമാണം [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Velayudha.JPG|നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു!]] ദയവായി താങ്കളുടെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Velayudha.JPG|അഭിപ്രായം അറിയിക്കുക]]. [[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]]) 04:54, 22 ഒക്ടോബർ 2010 (UTC)

== ആലപ്പുഴ വിക്കി ശിബിരം ==

ഐ.ടി.@സ്കൂൾ ജില്ലാ കേന്ദ്രം, ആലപ്പുഴ ഇവിടെ വച്ചാണ് ആലപ്പുഴയിൽ ശിബിരം സംഘടിപ്പിക്കുന്നത്, വിക്കി ശിബിരത്തെ പറ്റിയുള്ള വിവരങ്ങൾ അറിയാൻ ദയവായി [[വിക്കിപീഡിയ:വിക്കിപഠനശിബിരം/ആലപ്പുഴ 1|ഈ താൾ]] സന്ദർശിക്കുക --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 10:00, 28 ഒക്ടോബർ 2010 (UTC)
==another problem==
i am writing this using my laptop. where i can read malayalam legibly. till last week i wrote init also. but now eventhouth malayalam is ticked english letters appear when writes . what to do/

== ഒപ്പ് ==

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ([[File:Vector toolbar with signature button.png|125px]]) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ <nowiki>~~~~</nowiki> ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ [[വിക്കിപീഡിയ:ഒപ്പ്]] എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ
-- [[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 02:53, 29 ഒക്ടോബർ 2010 (UTC)

== വെള്ളക്കാട്ട് ഭട്ടതിരി ==
[[വെള്ളക്കാട്ട് ഭട്ടതിരി]] എന്ന ലേഖനം [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ#വെള്ളക്കാട്ട് ഭട്ടതിരി|നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു!]] ദയവായി താങ്കളുടെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ#വെള്ളക്കാട്ട് ഭട്ടതിരി|അഭിപ്രായം അറിയിക്കുക]]. [[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 13:36, 29 ഒക്ടോബർ 2010 (UTC)

== ഫോണ്ടുകൾ ==

നമസ്കാരം, മലപ്പുറത്ത് വച്ച് പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം. താങ്കൾ ആവിശ്യപ്പെട്ട കാര്യങ്ങൾ ചുവടെ

# ഫോണ്ടുകൾ കൺവെർട്ട് ചെയ്യാൻ [https://sites.google.com/site/cibu/editor-setup ഇവിടെ] ചില വഴികൾ കൊടുത്തിട്ടൂണ്ട്.
# ഗൂഗ്ഗിൾ ക്രോമിലും ഫയർഫോക്സിലും ചെയ്യേണ്ട സെട്ടിംഗുകൾ വിശദമായി അറിയാൻ വേണ്ടി ദയവു ചെയ്ത് [[സഹായം:To Read in Malayalam|ഈ താൾ]] സന്ദർശിക്കുക.
#ഇവിടെ ലോഗിൻ ചെയ്തതിനു ശേഷം മറ്റ് വിക്കികളുടെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി. ഏതൊക്കെ വിക്കിയിൽ അംഗത്വം സംയോജിതമായി എന്നുള്ളത് [[പ്രത്യേകം:അംഗത്വസം‌യോജനം]] എന്ന താളിൽ ഉണ്ട്. [[:sa:योजकःDvellakat|ഇവിടെ]] ഞെക്കിയാൽ സംസ്കൃതം വിക്കിയിൽ അംഗത്വം സംയോജിപ്പിക്കാം. വ്യക്തമായില്ലെങ്കിൽ ഇനിയും ചോദിക്കാം ആശംസകളോടെ. --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 06:57, 9 നവംബർ 2010 (UTC)
{{tb|സംവാദം:ഭാരതഖണ്ഡം}}--[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 02:30, 30 നവംബർ 2010 (UTC)
== ചിത്രം ==
മാഷെ, താങ്കൾ അപ്ലോഡ് ചെയ്ത ചിത്രങ്ങൾക്ക് ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, പഴയ ചിത്രം മറയക്കണമെന്നുണ്ടങ്കിൽ പറഞ്ഞാൽ മതി --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 09:19, 1 ഡിസംബർ 2010 (UTC)

==Image:Mathavur para.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം==

[[Image:Nuvola apps important.svg|32px|left|Image Copyright problem]]
[[:Image:Mathavur para.jpg]] അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ [[w:Wikipedia:Copyrights|പകർപ്പവകാശത്തെ]] വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ '''ഉറവിടവും''' '''പകർപ്പവകാശ വിവരങ്ങളും ''' ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.

ചിത്രം '''താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം''', ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

*ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ '''<nowiki>{{pd-self}}</nowiki>''' എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
*ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ '''<nowiki>{{self|cc-by-sa-3.0}}</nowiki>''' എന്ന് ചേർക്കുക.
*[[:വർഗ്ഗം:പകർപ്പവകാശ ടാഗുകൾ|പകർപ്പവകാശ ടാഗുകൾ]] എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

[{{fullurl:Image:Mathavur para.jpg|action=edit}} ഇവിടെ ഞെക്കിയാൽ] ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

നന്ദി. --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]]) 09:57, 1 ഡിസംബർ 2010 (UTC)

== അവലംബം ==

[[ഉദയ മാർത്താണ്ഡ വർമ്മ]] എന്ന താളിൽ അവലംബം ചേർത്തിട്ടുണ്ട്, അതു പോലെ [[വീരരാമമാർത്താണ്ഡവർമ്മ]] എന്ന താൾ ശൂന്യമായികിടക്കുവാണല്ലോ? കുറച്ച് വിവരങ്ങൾ ചേർക്കാൻ ശ്രമിക്കുമല്ലോ... അവലംബങ്ങൾ നൽകുന്ന രീതി എങ്ങനെ എന്ന് കൂടുതലായി [[സഹായം:എഡിറ്റിങ്‌ വഴികാട്ടി#അവലംബം|ഈ താളിൽ]] വിവരച്ചിട്ടുണ്ട് ആശംസകളോടെ --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 08:15, 7 ഡിസംബർ 2010 (UTC)

== പ്രമാണം:Kanya 056.jpg ==
[[:പ്രമാണം:Kanya 056.jpg]] എന്ന പ്രമാണം [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Kanya 056.jpg|നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു!]] ദയവായി താങ്കളുടെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Kanya 056.jpg|അഭിപ്രായം അറിയിക്കുക]]. [[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 15:46, 7 ഡിസംബർ 2010 (UTC)

== ഒപ്പു ചേർക്കുക ==

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ([[File:Vector toolbar with signature button.png|125px]]) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ <nowiki>~~~~</nowiki> ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ [[വിക്കിപീഡിയ:ഒപ്പ്]] എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ
-- [[ഉപയോക്താവ്:Anoopan|Anoopan| അനൂപൻ]] 10:43, 8 ഡിസംബർ 2010 (UTC)

== പ്രമാണം:മഠവൂർ.jpg ==
[[:പ്രമാണം:മഠവൂർ.jpg]] എന്ന പ്രമാണം [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:മഠവൂർ.jpg|നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു!]] ദയവായി താങ്കളുടെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:മഠവൂർ.jpg|അഭിപ്രായം അറിയിക്കുക]]. [[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]]) 11:34, 8 ഡിസംബർ 2010 (UTC)

: പറഞ്ഞ പോലെ കാരണം എവിടെപ്പോയി? :) എന്തോ കുഴപ്പം പറ്റിയതാണ്, സാരമില്ല. ഈ ചിത്രത്തിലുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ പര്യാപ്തമായ റസല്യൂഷൻ ഉള്ള ചിത്രം അപ്ലോഡ് ചെയ്യാമോ? ഇപ്പോഴുള്ള ചിത്രത്തിൽ എന്താണുള്ളതെന്നുപോലും മനസ്സിലാകുന്നില്ല. --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]]) 07:00, 9 ഡിസംബർ 2010 (UTC)

:: കാരണം ഇപ്പോൾ ശരിയാക്കിയിട്ടുണ്ട്. [[:പ്രമാണം:Madavoorpara board.jpg]] എന്ന ചിത്രം നിലവിൽ ഉള്ളതുകൊണ്ട് [[:പ്രമാണം:മഠവൂർ.jpg]] എന്ന ചെറിയ ചിത്രം ആവശ്യമില്ല. എന്നാൽ [[:പ്രമാണം:Madavoorpara board.jpg]] എന്ന ചിത്രത്തിൽ താങ്കൾ അനുമതി ചേർത്തില്ലെങ്കിൽ അതും മായ്ക്കേണ്ടി വരും. ശ്രദ്ധിക്കുമല്ലോ. --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]]) 12:56, 9 ഡിസംബർ 2010 (UTC)

::: [[:പ്രമാണം:Madavoorpara board.jpg]] എന്ന ചിത്രത്തിൽ താങ്കൾ ലൈസൻസ് ചേർത്തിരുന്നെങ്കിൽ [[:പ്രമാണം:മഠവൂർ.jpg]] മായ്ക്കാമായിരുന്നു. --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]]) 15:25, 9 ഡിസംബർ 2010 (UTC)

:::: [[:പ്രമാണം:Madavoorpara board.jpg]] എന്ന പ്രമാണത്തിന് എങ്ങിനെ ലൈസൻസ് കൊടുക്കാം എന്നതിനെക്കുറിച്ച് '''Image:Mathavur para.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം''' എന്ന തലക്കെട്ടിൽ മുകളിൽ വിശദീകരിച്ചിട്ടുണ്ട്. അപ്‌ലോഡ് ചെയ്ത വ്യക്തി തന്നെ ലൈസൻസ് കൊടുക്കണം എന്നതാണ് ചട്ടം. അതാണ് എനിക്ക് അത് ശരിയാക്കാൻ കഴിയാത്തത്. പഴയ ചിത്രങ്ങൾ ഒക്കെയും തിരഞ്ഞ് കണ്ടുപിടിക്കാറാണ് പതിവ്. വിക്കിയിലെ തിരച്ചിൽ ബോക്സിൽ ''പ്രമാണം:'' എന്ന് ടൈപ്പ് ചെയ്ത് ചിത്രങ്ങൾ തിരയാൻ പറ്റും. കോമൺസിലേയ്ക്ക് മാറ്റിയ ചിത്രങ്ങൾ കോമൺസിൽ തിരയണമെന്ന് മാത്രം. --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]]) 15:54, 9 ഡിസംബർ 2010 (UTC)

== പ്രമാണം:Kanya 056.jpg ==

മൂന്നു കാരണങ്ങൾ കൊണ്ടാണ് [[:പ്രമാണം:Kanya 056.jpg]] എന്ന ചിത്രം നീക്കം ചെയ്യാൻ നിർദ്ദേശിച്ചത്
#ചിത്രം ഒരു താളിലും ഉപയോഗിച്ചിട്ടില്ല. (മഠവൂർ ക്ഷേത്രത്തിന്റെ താളിൽ ഉപയോഗിക്കാനാകുമെന്ന് താങ്കൾ പറഞ്ഞപ്പോൾ മനസിലായി)
#ചിത്രത്തിൽ വ്യക്തിക്ക് പ്രാധാന്യം കാണുന്നു
#സമാനമായ [[:പ്രമാണം:Kanya 055.jpg|മറ്റൊരു ചിത്രവും]] നിലവിലുള്ളതായി കാണുന്നു.
--[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 09:02, 9 ഡിസംബർ 2010 (UTC)

== പ്രമാണം:Kanya 055.jpg ==
[[:പ്രമാണം:Kanya 055.jpg]] എന്ന പ്രമാണം [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Kanya 055.jpg|നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു!]] ദയവായി താങ്കളുടെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Kanya 055.jpg|അഭിപ്രായം അറിയിക്കുക]]. [[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]]) 12:49, 9 ഡിസംബർ 2010 (UTC)

==സംസ്കൃതം വിക്കി==
ഏത് രീതിയിലാണു് സംസ്കൃതം ടൈപ്പ് ചെയ്യുന്നത്? ട്രാൻസ്‌ലിറ്ററേഷനാണോ ഇൻസ്ക്രിപ്റ്റ് ആണോ? ട്രാൻസ്‌ലിറ്ററെഷൻ മാത്രമേ നിലവിൽ സംസ്കൃതം വിക്കിയിൽ ചേർത്തിട്ടുള്ളൂ. ഇൻസ്ക്രിപ്റ്റ് താമസിയാതെ ചേർക്കാം.

ഡിസംബർ 20നും 30നും ഇടയ്ക്ക് സൗകര്യപ്രദമായ ഒരു സ്ഥലത്ത് (മലപ്പുറം, പാലക്കാട് എന്നിവ എനിക്ക് സൗകര്യം) വേണമെങ്കിൽ സംസ്കൃതം വിക്കിയിൽ താല്പര്യമുള്ളവർക്ക് വേണ്ടി ഒരു ക്ലാസ്സ് സംഘടിപ്പിക്കാം. എന്ത് പറയുന്നു.--[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] 12:00, 7 ഡിസംബർ 2010 (UTC)

:സംസ്‌കൃത്തിൽ താല്പര്യം ഉള്ള വിക്കിസമൂഹം ഇല്ല. അത് ഉണ്ടാക്കാനുള്ള ശ്രമം ആണു് സംസ്കൃതം ഒട്ടും അറിയില്ലെങ്കിൽ പോലും ഞാനിപ്പോൾ നടത്തുന്നത്. സംസ്കൃത വിക്കിപീഡിയ മാത്രമേ അല്പം എങ്കിലും ആളുകളുടെ ശ്രദ്ധയിൽ പെട്ടിട്ടുള്ളൂ. --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] 06:44, 8 ഡിസംബർ 2010 (UTC)

സംസ്കൃതത്തിനു നിലവിൽ വിക്കിഗ്രന്ഥശാല ഇല്ല. ഞാൻ അത് നിർമ്മിക്കാനുള്ള ശ്രമത്തിലാണു്. അതിനായി സമർപ്പിച്ച അപേക്ഷ [http://meta.wikimedia.org/wiki/Requests_for_new_languages/Wikisource_Sanskrit ഇവിടെ] കാണാം. അതിപ്പോൾ ലാങ്വേജ് കമ്മിറ്റിയുടെ പരിഗണനയിലാനൂ്. ജനുവരിയോടെ അതിനു അനുമതി ലഭിക്കും എന്ന് കരുതുന്നു. '''പക്ഷെ വിക്കികൾ ഉണ്ടായത് കൊണ്ട് കാര്യമില്ലല്ലോ. അതിൽ പ്രവർത്തിക്കാൻ തയ്യാറുള്ള ഒരു സമൂഹം കൂടി വേണമല്ലോ'''. അതിനുള്ള ശ്രമം കൂടിയാണു് ഇപ്പോൾ നടത്തുന്നത്.

ഇപ്പോൾ താല്പര്യം പ്രകടിപ്പിച്ചവരിൽ ഭൂരിപക്ഷം പേർ കേരളത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ളവരാണെന്ന് പറയാമോ. ഭൂരിപക്ഷം നോക്കി നമുക്ക് കാര്യങ്ങൾ ക്രമീകരിക്കാം. ഞാൻ ഡിസംബർ 20 തൊട്ട് 30 വരെ പാലക്കാട് ഉണ്ട്. അതിടയിൽ ഒരു ദിവസം സൗകര്യം പോലെ ചെയ്യാം. വിശദാംശങ്ങൾ എന്റെ മെയിലിലേക്ക് അയക്കാമോ. എന്റെ മെയിൽ വിലാസം shijualexonline@gmail.com --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] 07:32, 9 ഡിസംബർ 2010 (UTC)

== പ്രമാണത്തിന്റെ സംവാദം:ടിസിപി.jpg ==

[[പ്രമാണത്തിന്റെ സംവാദം:ടിസിപി.jpg]] കാണുക. --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 08:05, 15 ഡിസംബർ 2010 (UTC)

== ഒപ്പ് ==

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ([[File:Vector toolbar with signature button.png|125px]]) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ <nowiki>~~~~</nowiki> ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ [[വിക്കിപീഡിയ:ഒപ്പ്]] എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ
-- [[user:akhilsunnithan|അഖിലൻ‎]] 09:12, 21 ഡിസംബർ 2010 (UTC)

== വർഗ്ഗങ്ങൾ തിരയാൻ ==

[http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82%3A%E0%B4%85%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3%E0%B4%82&redirs=1&search=&fulltext=Search&ns14=1&title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82%3A%E0%B4%85%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3%E0%B4%82&advanced=1&fulltext=Advanced+search ഇവിടെ ഞെക്കി നോക്കൂ] --[[user:Vssun|Vssun]] ([[user_talk:vssun|സുനിൽ]]) 11:09, 22 ഡിസംബർ 2010 (UTC)

== റവ.ജോർജ്ജ് മാത്തൻ സ്മാരക പ്രഭാഷണം ==
[[റവ.ജോർജ്ജ് മാത്തൻ സ്മാരക പ്രഭാഷണം]] എന്ന ലേഖനം [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ#റവ.ജോർജ്ജ് മാത്തൻ സ്മാരക പ്രഭാഷണം|നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു!]] ദയവായി താങ്കളുടെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ#റവ.ജോർജ്ജ് മാത്തൻ സ്മാരക പ്രഭാഷണം|അഭിപ്രായം അറിയിക്കുക]]. [[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] 07:16, 24 ജനുവരി 2011 (UTC)
==Invite to WikiConference India 2011 ==

{| style="border:1px black solid; padding:2em; border-collapse:collapse; width:100%;"

!align="center"|[[Image:Vista-file-manager.png|50px|പഴയ സംവാദങ്ങൾ]]

[[File:WCI_banner.png|800px|center|link=:meta:WikiConference_India_2011]]

! style="background-color:#FAFAFA; color:#1C2069; padding-left:2em; padding-top:.5em;" align=left |Hi {{BASEPAGENAME}},

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our [http://meta.wikimedia.org/wiki/WikiConference_India_2011 Official website], the [http://www.facebook.com/event.php?eid=183138458406482 Facebook event] and our [https://spreadsheets.google.com/spreadsheet/viewform?hl=en_US&formkey=dGNxSzAxUndoOHRGamdDSTFMVGNrd3c6MA#gid=0 Scholarship form].

But the activities start now with the [http://meta.wikimedia.org/wiki/WikiConference_India_2011/Wiki_Outreach 100 day long WikiOutreach].

'''Call for participation''' is now open, please submit your entries '''[[m:WikiConference India 2011/Call for Participation|here]]'''. (last date for submission is 30 August 2011)

As you are part of [http://wikimedia.in/ Wikimedia India community] we invite you to be there for conference and share your experience. Thank you for [[Special:Contributions/{{ {{{|safesubst:}}}PAGENAME}}|your contributions]].

We look forward to see you at Mumbai on 18-20 November 2011

== പ്രമാണം:Suku.JPG ==
[[:പ്രമാണം:Suku.JPG]] എന്ന പ്രമാണം [[വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ|ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ]] പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Suku.JPG|ഈ ചിത്രത്തിന്റെ സംവാദം]] കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. [[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]]) 17:41, 6 സെപ്റ്റംബർ 2011 (UTC)

== സംവാദം:യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ് ==

[[സംവാദം:യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്]] കാണുക. --[[user:Vssun|Vssun]] ([[user_talk:vssun|സുനിൽ]]) 19:24, 17 സെപ്റ്റംബർ 2011 (UTC)

== Deadline ==
[[:Deadline]] എന്ന ലേഖനം '''ഉള്ളടക്കം മലയാളമല്ല''' എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. [[ഉ:Ezhuttukari|എഴുത്തുകാരി]] [[User talk:Ezhuttukari|സംവാദം]] 09:53, 16 ഡിസംബർ 2011 (UTC)

== മേഴത്തോളിന്റെ കാലം ==

രണ്ടു കാരണങ്ങൾ കൊണ്ട് ആ ലേഖനത്തിൽ കൊല്ലവർഷം പ്രസക്തമല്ലെന്നു കരുതുന്നു.

1. ലേഖനത്തിൽ കൊടുത്തിട്ടുള്ള കലിസംഖ്യാസൂത്രത്തിനു് ആധികാരികമായ തെളിവുകളൊന്നും കാണാനായിട്ടില്ല.
2. അഥവാ തന്നിട്ടുള്ള കലിസംഖ്യയാണെങ്കിൽത്തന്നെ, അതു് കൊല്ലവർഷം സ്ഥാപിക്കുന്നതിനും ഏതാണ്ടു് 500 വർഷം മുമ്പേ കടന്നുപോയിട്ടുള്ള ഒരു സമയബിന്ദുവാണു്. അതിനാൽ കൊല്ലവർഷഗണന അർത്ഥയുക്തമല്ല എന്നു ചിന്തിക്കണ്ടേ?

[[കൊല്ലവർഷ കാലഗണനാരീതി]] ഇതും കാണുമല്ലോ. നന്ദി.

[[ഉപയോക്താവ്:Viswaprabha|ViswaPrabha (വിശ്വപ്രഭ)]] ([[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]) 12:37, 29 ജനുവരി 2012 (UTC)

==വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം ==

If you are not able to read the below message, please click [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സ്വാഗതം/en|here for the English version]]

{| style="border:2px #FFA500 solid; padding:2em; border-collapse:collapse; width:100%;"

[[File:Wikisangamolsavam-logo.png|750px|center|link=വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2012]]

*''' [[ഉപയോക്താവിന്റെ സംവാദം:Dvellakat/Archive 1| 1]]'''

*''' [[ഉപയോക്താവിന്റെ സംവാദം:Dvellakat/Archive 2| 2]]'''

! style="background-color:#FAFAFA; color:#1C2069; padding-left:2em; padding-top:.5em;" align=left |നമസ്കാരം! {{BASEPAGENAME}},
*''' [[ഉപയോക്താവിന്റെ സംവാദം:Dvellakat/Archive 3| 3]]

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ [[കൊല്ലം|കൊല്ലം]] ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2012 ഔദ്യോഗിക താൾ] കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും [http://www.facebook.com/wikisangamolsavam കൂടുതൽ വിവരങ്ങൾ] ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2012/Registration ഇവിടെ] രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള [[വിക്കിപീഡിയ:മലയാളം_വിക്കിമീഡിയയെ_സ്നേഹിക്കുന്നു-2|'''മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു''']] എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ [[:വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ|'''അപേക്ഷാതാൾ''']] കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ [[Special:Contributions/Dvellakat|സംഭാവനകൾക്ക് ]] നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--'''[[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾ#സംഘാടക സമിതി|വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി]] [[ഉപയോക്താവ്:VsBot|VsBot]] ([[ഉപയോക്താവിന്റെ സംവാദം:VsBot|സംവാദം - talk]]) 01:42, 29 മാർച്ച് 2012 (UTC)

== പ്രമാണം:P310512 1212.jpg ==
[[:പ്രമാണം:P310512 1212.jpg]] എന്ന പ്രമാണം [[വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ|ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ]] പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:P310512 1212.jpg|ഈ ചിത്രത്തിന്റെ സംവാദം]] കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. [[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]]) 09:30, 31 മേയ് 2012 (UTC)

== മൊട്ടത്തല ==
[[മൊട്ടത്തല]] എന്ന ലേഖനം [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ#മൊട്ടത്തല|നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു!]] ദയവായി താങ്കളുടെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ#മൊട്ടത്തല|അഭിപ്രായം അറിയിക്കുക]]. [[ഉപയോക്താവ്:Anoopan|Anoop | അനൂപ്]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 16:37, 8 ജൂലൈ 2012 (UTC)
==ഉപകാരം==
വിക്ഷ്ണറിയിൽ ചേർക്കുന്നതിനിടയിൽ അബദ്ധവശാൽ വന്നതാൾ. സന്തോശത്തോടെ നിക്കം ചെയ്യാം--ദിനേശ് വെള്ളക്കാട്ട് 07:02, 11 ജൂലൈ 2012 (UTC)
== ഇങ്ങോട്ടൊന്ന് നോക്കൂ==
[[സംവാദം:പന്തളം കേരള വർമ്മ|ഇവിടെ]]താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താൻ സൗമനസ്യം കാട്ടുമല്ലോ?

[[സംവാദം:തിരുക്കുടുംബം|സമയം കിട്ടുമ്പൊൽ ഇവിടെയും]] അഭിപ്രായം രേഖപ്പെടുത്തുമോ?
[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 10:37, 16 ജൂലൈ 2012 (UTC)

[[സംവാദം:മാനക മാതൃക|ഇതും]]

/[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 10:35, 16 ജൂലൈ 2012 (UTC)

== വർഗ്ഗം ==

[[സംവാദം:ഹുമായൂൺ]] കാണുക. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 01:33, 12 ഓഗസ്റ്റ് 2012 (UTC)
==ജനനം1971-ലോ==
'''1971 ഓഗസ്റ്റ് 24 ന്''' ജനനം.-1979ൽ സർക്കാർ സ്കൂളുകളിൽ അധ്യാപകൻ.-'''2007''' ൽ ഹെഡ്മാസ്റ്റരായി വിരമിച്ചു. -

ദയവായി ജനനവർഷം തിരുത്തുക.
[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 05:48, 20 ഓഗസ്റ്റ് 2012 (UTC)
{{tb|സംവാദം:വേദബന്ധു ശർമ്മ}}
{{tb|സംവാദം:ഉമാകേരളം}}

== കരുമാരപ്പറ്റ വാസുദേവൻ നമ്പുതിരിപ്പാട് ==

[[കരുമാരപ്പറ്റ വാസുദേവൻ നമ്പുതിരിപ്പാട്]] എന്ന ലേഖനം ശ്രദ്ധേയതയില്ല എന്ന കാരണത്താൽ ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 09:30, 16 ഏപ്രിൽ 2013 (UTC)

== ഫലകത്തിന്റെ_സംവാദം:Travancore ==

{{tb|ഫലകത്തിന്റെ_സംവാദം:Travancore}}

== സ്വതേ റോന്തുചുറ്റൽ ==

{{ {{#ifeq:|{{void}}|void|Error:must be substituted}}|Autopatrollergiven}}
[[File:Wikipedia Autopatrolled.svg|right|125px]]
നമസ്കാരംDvellakat, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ട് താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം [http://ml.wikipedia.org/w/index.php?title=Special%3ALog&type=rights&user=&page=User%3A{{PAGENAMEU}} നൽകിയിട്ടുണ്ട്]. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ [[വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ|റോന്തു ചുറ്റുന്നവരുടെ]] ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് [[Wikipedia:Autopatrolled|സ്വതേ റോന്തുചുറ്റുന്നവർ]] എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 06:09, 2 ജൂലൈ 2013 (UTC)

==വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം ==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Dvellakat" എന്ന താളിൽനിന്ന് ശേഖരിച്ചത്