"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം ഇല്ലാത്ത തിരുത്തലുകൾ നടക്കുന്നു.
വരി 365:
==അവലംബം ഇല്ലാത്ത തിരുത്തലുകൾ==
[[https://ml.wikipedia.org/wiki/പ്രത്യേകം:സംഭാവനകൾ/Tigernmasrothatchaid ഈ ഉപയോക്താവിന്റെ തിരുത്തലുകൾ]] ദയവായി പരിശോധിക്കുക. ഒരു അവലംബവും ചേർക്കാതെ പല ലേഖനങ്ങളിലും മാറ്റം വരുത്തിയിരിക്കുന്നു. ലേഖനങ്ങളിലെ സംവാദങ്ങൾ പോലും delete ചെയ്തിരിക്കുന്നു. -[[പ്രത്യേകം:സംഭാവനകൾ/2401:4900:234E:A2FC:900D:BDB9:13A4:6A0C|2401:4900:234E:A2FC:900D:BDB9:13A4:6A0C]] 09:00, 14 ഒക്ടോബർ 2020 (UTC)
:കുറച്ച് തിരുത്തലുകൾ മുൻപ്രാപനം ചെയ്തിട്ടുണ്ട്. മറ്റു തിരുത്തലുകൾ കൂടി സംശോധനം ചെയ്യേണ്ടതുണ്ട്. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] ([[ഉപയോക്താവിന്റെ സംവാദം:Jacob.jose|സംവാദം]]) 10:32, 14 ഒക്ടോബർ 2020 (UTC)