"കോട്ടയത്ത് കേരളവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.) Tigernmasrothatchaid (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Manuspanicker സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
||
വരി 31:
'''മുകിലൻ പട''' എന്നറിയപ്പെടുന്ന സംഭവം ഇദ്ദേഹത്തിന്റെ രാജസേവനകാലത്തിൽ നടന്നതായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.<ref name='ASurveyOfKeralaHistory-ക' /><ref name='KeralaHistoryanditsMakers-ക' /> മുഗൾ സിർദർ (മുഗൾ സർദാർ/മുകിലൻ) എന്നറിയപ്പെടുന്ന ഒരു മുസ്ലിം സാഹസികൻ ഉമയമ്മറാണിയുടെ റീജന്റ് ഭരണകാലഘട്ടത്തിൽ വർക്കല മുതൽ തോവാള വരെയുള്ള പ്രദേശം പിടിച്ചെടുക്കുകയും മണക്കാട്ട് തമ്പടിക്കുകയും ചെയ്തു.<ref name='ASurveyOfKeralaHistory-ക' /><ref name='KeralaHistoryanditsMakers-ക'>{{cite book|title=Kerala History and its Makers|url=http://books.google.co.in/books?id=wnAjqjhc1VcC&pg=PA165&lpg=PA165&dq=kottayam+kerala+varma&source=bl&ots=TNaGzWHxoQ&sig=3O6RnhYq_PnTf5SA6nwsBRs6sPE&hl=en&sa=X&ei=D6MBUsfwKMiplQXi44D4Cg&ved=0CI4BEOgBMA4#v=onepage&q=kottayam%20kerala%20varma&f=false|author=എ. ശ്രീധര മേനോൻ|accessdate=2013 ഓഗസ്റ്റ് 7|year=1987 (2008)|publisher=ഡിസി ബുക്സ്, കോട്ടയം|isbn=978-81-264-2199-2|page=75|language=en|chapter=CHAPTER XIV - Ravi Varma Kulasekhara}}</ref><ref name=keralatourism.org-ക>{{cite web|title=മധ്യകാല കേരളം|url=http://www.keralatourism.org/malayalam/medieval-history.php|publisher=Department of Tourism, Government of Kerala,|accessdate=2013 ഓഗസ്റ്റ് 7|language=മലയാള}}</ref> റാണി അക്കാലത്ത് നെടുമങ്ങാട്ടു കോയിക്കലിലാണ് താമസിച്ചിരുന്നത്. പിടിച്ചെടുത്ത പ്രദേശങ്ങൾ കൊള്ള ചെയ്യാനായി മുകിലൻ തന്റെ സൈനികരെ അയച്ചു. കൂടാതെ ഈ പ്രദേശങ്ങളിൽ സുന്നത്ത് ഉൾപ്പെടെയുള്ള ഇസ്ലാമികാചാരങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചു.{{തെളിവ്}} ശ്രീപത്മനാഭസ്വാമി ക്ഷേത്രം കൊള്ളയടിക്കാൻ അദ്ദേഹം ഒരുമ്പെട്ടെങ്കിലും{{തെളിവ്}} വേണാട്ടു രാജവംശത്തോടു കൂറുള്ള പട്ടാണി മുസ്ലീങ്ങൾ ഇടപെട്ട് അദ്ദേഹത്തെ പിന്തിരിപ്പിച്ചു.{{തെളിവ്}} കന്യാകുമാരി ജില്ലയിലെ ബുധപുരം ഭക്തദാസപ്പെരുമാൾ (ബലരാമ) ക്ഷേത്രം മുകിലൻ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു.{{തെളിവ്}} ആ സമയത്ത് രാജകാര്യങ്ങളിൽ [[ഉമയമ്മ റാണി|റാണിയെ]] സഹായിക്കുകയായിരുന്ന കേരളവർമ്മയുടെ നേതൃത്വത്തിൽ വേണാട് സൈന്യം മുഗൾ സൈന്യത്തെ തുരത്തി.<ref name='ASurveyOfKeralaHistory-ക' /><ref name='KeralaHistoryanditsMakers-ക' /> തിരുവട്ടാറിൽ വെച്ചുനടന്ന യുദ്ധത്തിൽ കേരളവർമ്മ ആക്രമണകാരിയായ [[മുകിലൻ|മുഗൾ സിർദറിനേയും]] കൂടെയുള്ള അനേകം സൈനികരേയും കൊല്ലുകയും അവരുടെ വേണാട് ആക്രമണശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്തു.<ref name='ASurveyOfKeralaHistory-ക' /> ഈ സംഭവമാണ് '''മുകിലൻ പട''' എന്നറിയപ്പെടുന്നത്.<ref name='ASurveyOfKeralaHistory-ക' /><ref name='KeralaHistoryanditsMakers-ക' />
യുദ്ധത്തിൽ ജയിച്ച കേരളവർമ്മ ശത്രുക്കളുടെ നൂറോളം സൈനികരെ കീഴടക്കുകയും ഏകദേശം 300 കുതിരകളും അനേകം ആയുധങ്ങളും കൈക്കലാക്കുകയും ചെയ്തു. കീഴടക്കിയ കുതിരകളെയും ആയുധങ്ങളെയും കൊണ്ട് തിരുവിതാംകൂറിനായി
=== ഐതിഹ്യം ===
|