"കെ.ജി. മാർക്കോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
ആമുഖത്തിൽ പറയേണ്ടതില്ല
വരി 21:
Malayalam Television Viewers Award(MTVA) etc.
}}
[[മലയാളം|മലയാളത്തിലെ]] ഒരു ഗായകനാണ്‌ '''കെ.ജി. മാർക്കോസ്''' (ജനനം: ജൂൺ 10, 1958). [[ഭക്തിഗാനം|ഭക്തിഗാനങ്ങളിലൂടെ]] മലയാള ഗാനാസ്വാദകർക്ക് സുപരിചിതനായ മാർക്കോസ് [[മലയാളചലച്ചിത്രം|ചലച്ചിത്രപിന്നണി]] ഗാനരംഗത്തും തന്റെ വ്യക്തി മുദ്രപതിപ്പിച്ചു.<ref name='kanyaka-1'>2010 ജനുവരി 31 ലെ കന്യകയിൽ പ്രസിദ്ധീകരിച്ച അഭിമുഖം "ദൈവത്തിന്റെ സ്വന്തം പാട്ടുകൾ</ref> അതേ സമയം [[കെ.ജെ. യേശുദാസ്|യേശുദാസിനെ]] അനുകരിച്ച് പാടുന്നതിനാലും വേഷം ധരിയ്ക്കുന്നതിനാലും ഒരുപാട് വിമർശനങ്ങൾക്കും അദ്ദേഹം ഇരയായിട്ടുണ്ട്.<ref>{{Cite web|url=https://keralakaumudi.com/news/news.php?id=216871&u=malaylam-singer-k-g-markose-song-interview-yesudas-chithra|title="ചിത്ര ചെയ്യുമ്പോൾ കുഴപ്പമില്ല,​ ഞാൻ പാടുമ്പോഴാണ് ആ ആരോപണം": തുറന്നടിച്ച് കെ.ജി മാർക്കോസ് - CINEMA - INTERVIEW {{!}} Kerala Kaumudi Online|access-date=2020-10-14|last=Daily|first=Keralakaumudi|language=en}}</ref><ref>{{Cite web|url=https://www.mathrubhumi.com/movies-music/news/kg-markose-about-kj-yesudas-music-singer-malayalam-film-music-1.3120808|title=ദാസേട്ടൻ പറഞ്ഞ ചില വാക്കുകൾ എന്നെ വേദനിപ്പിച്ചിട്ടുണ്ട്‌- മാർക്കോസ്|access-date=2020-10-14|language=en}}</ref>
 
==സംഗീത ജീവിതം==
വരി 33:
*മാപ്പിള സംഗീത അക്കാദമി അവാർഡ്
*ഓർതഡക്സ് സഭ അവാർഡ്
 
==വിമർശനങ്ങൾ==
[[കെ.ജെ. യേശുദാസ്|യേശുദാസിനെ]] അനുകരിച്ച് പാടുന്നതിനാലും വേഷം ധരിയ്ക്കുന്നതിനാലും ഒരുപാട് വിമർശനങ്ങൾക്കും അദ്ദേഹം ഇരയായിട്ടുണ്ട്.<ref>{{Cite web|url=https://keralakaumudi.com/news/news.php?id=216871&u=malaylam-singer-k-g-markose-song-interview-yesudas-chithra|title="ചിത്ര ചെയ്യുമ്പോൾ കുഴപ്പമില്ല,​ ഞാൻ പാടുമ്പോഴാണ് ആ ആരോപണം": തുറന്നടിച്ച് കെ.ജി മാർക്കോസ് - CINEMA - INTERVIEW {{!}} Kerala Kaumudi Online|access-date=2020-10-14|last=Daily|first=Keralakaumudi|language=en}}</ref><ref>{{Cite web|url=https://www.mathrubhumi.com/movies-music/news/kg-markose-about-kj-yesudas-music-singer-malayalam-film-music-1.3120808|title=ദാസേട്ടൻ പറഞ്ഞ ചില വാക്കുകൾ എന്നെ വേദനിപ്പിച്ചിട്ടുണ്ട്‌- മാർക്കോസ്|access-date=2020-10-14|language=en}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കെ.ജി._മാർക്കോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്