"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-10-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-10-2020}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

09:28, 14 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

കെ.കെ. ഉഷ
കെ.കെ. ഉഷ

കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിതയാണ്‌ കെ.കെ. ഉഷ. ഗവണ്മെന്റ് പ്ലീഡറായി 1979-ൽ നിയമിതയായ ഉഷ 1991 മുതൽ 2001 വരെ ജഡ്ജിയും 2000 മുതൽ 2001 വരെ ചീഫ് ജസ്റ്റിസും ആയിരുന്നു.

ഛായാഗ്രഹണം: Augustus Binu