"വിക്കിപീഡിയ:പഞ്ചായത്ത് (പലവക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 956:
 
==സമുദായ സംരക്ഷണ സമിതി ആവശ്യമെന്നു തോന്നുന്നു==
ചില സമുദായങ്ങളെ പറ്റി എഴുതിയതു കൊണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ചില സമുദായങ്ങളിലും അവരുടെ അനുഷ്ഠാന ചടങ്ങുകളുടെ ലേഖനങ്ങളിലും കൈവെച്ചതു കൊണ്ടും മിക്കതിലും ഞാൻ ഫോളോവറായി മാറിയിരുന്നു. തീയർ, ഈഴവർ, നമ്പ്യാർ, നായർ തുടങ്ങി നിരവധി ലേഖനങ്ങളിൽ മാത്രമായി പലപല ഐപ്പി അഡ്രസ്സുകളിൽ നിന്നും വന്ന് എഡിറ്റിങ് നടക്കുന്നുണ്ട്. യൂസേർസ് ആയിട്ടും ചിലർ എഡിറ്റുന്നുണ്ട്. അവരുടെ എഡിറ്റിങ് ഹിസ്റ്ററി നോക്കിയാലറിയാം എന്താണ് ഉദ്ദേശ്യമെന്ന്. കൈയ്യിൽ ഉള്ള വിവരങ്ങൾ അല്ലാതെ മറ്റൊന്നുമില്ലാത്തതിനാൽ കൃത്യമായി വേർതിരിച്ച് കാണാനും എഴുതുന്നത് നല്ലതാണോ മോശമാണോ എന്നു തിരിച്ചറിയാനും എനിക്ക് ബുദ്ധിമുട്ടുണ്ട്. പ്രധാനികൾ തന്നെ ശ്രദ്ധിക്കേണ്ട വിഷയമസണിത്വിഷയമാണിത്. -[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 07:14, 14 ഒക്ടോബർ 2020 (UTC)
"https://ml.wikipedia.org/wiki/വിക്കിപീഡിയ:പഞ്ചായത്ത്_(പലവക)" എന്ന താളിൽനിന്ന് ശേഖരിച്ചത്