"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mark a discussion as resolved (EasyResolve v.1.2)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 358:
[[രക്തസാക്ഷി]] എന്ന താൾ നിലവിൽ ബന്ധിപ്പിച്ചിരിക്കുന്നത് {{en|Martyr}} എന്ന താളിലേക്ക് ആണ്. ഈ താളിന്റെ തലക്കെട്ട് '''രക്തസാക്ഷി (ചലച്ചിത്രം)''' എന്നോ മറ്റോ തിരിച്ചുവിടൽ ഇല്ലാതെ മാറ്റുന്നതാവും നല്ലത്. തിരിച്ചുവിടൽ ഒഴിവാക്കിയാൽ പിന്നീട് ആരെങ്കിലും {{en|Martyr}} മലയാളത്തിലേക്ക് പരിഭാഷ ചെയ്യാൻ ശ്രമിച്ചാലും പ്രശ്നമുണ്ടാകില്ല.[[ഉപയോക്താവ്:Ajeeshkumar4u|Ajeeshkumar4u]] ([[ഉപയോക്താവിന്റെ സംവാദം:Ajeeshkumar4u|സംവാദം]]) 05:01, 13 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 05:34, 13 ഒക്ടോബർ 2020 (UTC)}}
 
== ലേഖനം മായ്ക്കുന്നതിലെ തീരുമാനം ==
 
[[ചെറിയമുണ്ടം അബ്ദുൽഹമീദ് മദനി]] എന്ന ലേഖനം മായ്ക്കുവാൻ വേണ്ടി ഒരു അപേക്ഷ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ#ചെറിയമുണ്ടം അബ്ദുൽഹമീദ് മദനി|വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ]] താളിൽ അവസാനത്തേതായി കിടപ്പുണ്ട്. ആർക്കെങ്കിലും തീരുമാനമെടുക്കാൻ സാധിച്ചാൽ നന്നായിരുന്നു. കുറേ കാലം വച്ച് തുരുമ്പെടുക്കേണ്ട എന്ന് വിചാരിച്ച് പറഞ്ഞെന്നെ ഉള്ളു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 05:00, 14 ഒക്ടോബർ 2020 (UTC)