"ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ ചേർത്തു.
വരി 18:
| gross =
}}
2019-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] മലയാള'''''ആൻഡ്രോയ്ഡ് ചിത്രംകുഞ്ഞപ്പൻ വേർഷൻ 5.25'''''. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ [[സുരാജ് വെഞ്ഞാറമൂട്]], [[സൗബിൻ സാഹിർ|സൗബിൻ താഹിർ]], [[സൈജു കുറുപ്പ്]], പാർവ്വതി ടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
[[വർഗ്ഗം:2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ആൻഡ്രോയ്ഡ്_കുഞ്ഞപ്പൻ_വേർഷൻ_5.25" എന്ന താളിൽനിന്ന് ശേഖരിച്ചത്