"ഹരിപോത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 13:
| children =
}}
മലയാളചലച്ചിത്രരംഗത്ത് നിർമ്മാതാവ് എന്ന നിലയിൽ പ്രശസ്തനാണ് '''ഹരി പോത്തൻ'''. [[ചങ്ങനാശ്ശേരി]] കുളത്തുങ്ങൽ കുടുംബത്തിൽ ജനിച്ചു. [[പ്രതാപ് പോത്തൻ]] സഹോദരനാണ്<ref>https://www.imdb.com/name/nm2582553/</ref>. പിതാവിന്റെ മോട്ടോർ കമ്പനിയിലായിരുന്നു ആദ്യം. കുളത്തുങ്ങൽ മോട്ടോർ കമ്പനി മാനേജർ ആയി. പിന്നീട് ചലച്ചിത്രനിർമ്മാണം ആരംഭിച്ചു. [[അശ്വമേധം (ചലച്ചിത്രം)|അശ്വമേധം]]ആണ് ആദ്യ ചിത്രം. സുപ്രിയ എന്ന ഒരു നിർമ്മാണകമ്പനി തന്നെ തുടങ്ങി. 14 ചിത്രങ്ങൾ നിർമ്മിച്ചു.<ref>https://malayalasangeetham.info/displayProfile.php?category=producer&artist=Hari%20Pothan</ref> 1973ൽ പ്രശസ്ത നടി [[ജയഭാരതി]] പത്നി ആയി എങ്കിലും ഒരു വർഷം കൊണ്ട് പിരിഞ്ഞു.<ref>https://g.co/kgs/7kgAKp</ref>.
==പുരസ്കാരങ്ങൾ==
*1971ൽ [[കരകാണാക്കടൽ |കരകാണാക്കടൽ]] എന്ന ചിത്രത്തിനു മികച്ച മലയാളചിത്രത്തിനുള്ള നാഷണൽ അവാർഡും[[National_Film_Award_for_Best_Feature_Film_in_Malayalam|ദേശീയ അവാർഡ്]],
"https://ml.wikipedia.org/wiki/ഹരിപോത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്