"സുജേഷ് ഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

176 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
ലേഖനം നന്നാക്കുന്നു.
(ചെ.) (വർഗ്ഗം:1982-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(ലേഖനം നന്നാക്കുന്നു.)
[[കൊട്ടാരക്കരഒരു താലൂക്ക്|കൊട്ടാരക്കരമലയാള താലൂക്കിലെ]] [[പെരുങ്കുളം|പെരുകുളം]] ഗ്രാമത്തിൽ 1982 ലാണ്ഗാനരചയിതാവാണ് സുജേഷ് ഹരി ജനിക്കുന്നത്. അച്ഛൻ കല്ലൂക്കാല ജി.വിജയൻ പിള്ള, അമ്മ ബി.സരസ്വതിയമ്മ. ഭാര്യ ലക്ഷ്മി മക്കൾ ഋതു നിലാ, ദല നീഹാര. സുജേഷ് ഹരി എം.കോം, ബി എഡ് ബിരുദധാരിയാണ്. മറിമായം, കോമഡി എക്സ്പ്രസ് തുടങ്ങി ടിവി പരിപാടികൾക്ക് അവതരണ ഗാനമൊരുക്കി. അമൃത ടി.വിയിൽ പ്രക്ഷേപണം ചെയ്ത അളിയൻ വഴ്സസ് അളിയൻ എന്ന സീരിയലിനു വേണ്ടി തിരക്കഥ എഴുതുകയും അഭിനയിക്കുകയും ചെയ്തു.കൂടാതെ ടീൻസ് എന്ന സിനിമയിൽ ജാസി ഗിഫ്റ്റിനൊപ്പം പാടുകയും ചെയ്തു. പേമാരി എന്ന പേരിൽ പുറത്തിറക്കിയ ആൽബത്തിലെ 'തുമ്പപ്പൂ പോലെ ചിരിച്ചും' എന്ന ഗാനത്തിലൂടെ പ്രശസ്തനായി. 2019 ൽ പുറത്തിങ്ങിയ "[[സത്യം പറഞ്ഞാ വിശ്വസിക്കുവോ ?|സത്യം പറഞ്ഞാ വിശ്വസിക്കുവോ]]" എന്ന സിനിമയിൽ രണ്ട് പാട്ടുകളെഴുതിക്കൊണ്ട് മലയാള സിനിമാ ഗാനരചനയിൽ തുടക്കം കുറിച്ചു ഇതിൽ പുലരിപൂ പോലെ എന്ന ഗാനത്തിന് [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2019|2019ലെ മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ]] അവാർഡിനർഹമായി<ref>{{Cite web|url=https://www.mathrubhumi.com/movies-music/specials/state-film-awards-2020/kerala-state-film-awards-2020-ak-balan-best-actress-actor-film-malayala-cinema-1.5126595|title=സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം|access-date=2020-10-13|language=en}}</ref>. പാട്ടെഴുതിയ രണ്ടാമത്തെ സിനിമ "[[കേശു ഈ വീടിന്റെ നാഥൻ]]". മറിമായം, കോമഡി എക്സ്പ്രസ് തുടങ്ങി ടിവി പരിപാടികൾക്ക് അവതരണ ഗാനമൊരുക്കി.
 
== സ്വകാര്യ ജീവിതം ==
[[കൊട്ടാരക്കര താലൂക്ക്|കൊട്ടാരക്കര താലൂക്കിലെ]] [[പെരുങ്കുളം|പെരുകുളം]] ഗ്രാമത്തിൽ 1982 ലാണ് സുജേഷ് ഹരി ജനിക്കുന്നത്. അച്ഛൻ കല്ലൂക്കാല ജി.വിജയൻ പിള്ള, അമ്മ ബി.സരസ്വതിയമ്മ. ഭാര്യ ലക്ഷ്മി മക്കൾ ഋതു നിലാ, ദല നീഹാര. സുജേഷ് ഹരി എം.കോം, ബി എഡ് ബിരുദധാരിയാണ്.
 
== ഗാനരചന ==
അമൃത ടി.വിയിൽ പ്രക്ഷേപണം ചെയ്ത അളിയൻ വഴ്സസ് അളിയൻ എന്ന സീരിയലിനു വേണ്ടി തിരക്കഥ എഴുതുകയും അഭിനയിക്കുകയും ചെയ്തു. കൂടാതെ ടീൻസ് എന്ന സിനിമയിൽ ജാസി ഗിഫ്റ്റിനൊപ്പം പാടുകയും ചെയ്തു. പേമാരി എന്ന പേരിൽ പുറത്തിറക്കിയ ആൽബത്തിലെ 'തുമ്പപ്പൂ പോലെ ചിരിച്ചും' എന്ന ഗാനവും രചിച്ചിട്ടുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3457658" എന്ന താളിൽനിന്ന് ശേഖരിച്ചത്