"വിയുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[File:Mars Opposition in 2020 October 13 Ml.svg|thumb|250px|right]]
 
രണ്ട് ജ്യോതിശാസ്ത്രവസ്തുക്കളെ എവിടെനിന്നെങ്കിലും (സാധാരണയായി [[ഭൂമി]]) ദർശിക്കുമ്പോൾ ആ വസ്തുക്കൾ ആകാശത്തിന്റെ നേർ വിപരീതഭാഗങ്ങളിലാണെങ്കിൽ അതിനെ സൂചിപ്പിക്കാൻ സ്ഥാനീയ [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രത്തിൽ]] ഉപയോഗിക്കുന്ന സംജ്ഞയാണ് '''വിയുതി''' ('''Opposition'''). ക്രാന്തിവൃത്തത്തിൽ, രണ്ടു [[ഗ്രഹം|ഗ്രഹങ്ങളുടെ]] രേഖാംശങ്ങളുടെ വ്യത്യാസം 180° ആണെങ്കിൽ ആ ഗ്രഹങ്ങൾ വിയുതിയിലാണെന്നു പറയാം.
 
അതിനെ സൂചിപ്പിക്കാൻ സ്ഥാനീയ [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രത്തിൽ]] ഉപയോഗിക്കുന്ന സംജ്ഞയാണ് '''വിയുതി''' ('''Opposition'''). ക്രാന്തിവൃത്തത്തിൽ, രണ്ടു [[ഗ്രഹം|ഗ്രഹങ്ങളുടെ]] രേഖാംശങ്ങളുടെ വ്യത്യാസം 180° ആണെങ്കിൽ ആ ഗ്രഹങ്ങൾ വിയുതിയിലാണെന്നു പറയാം.
 
വിയുതിയെ സൂചിപ്പിക്കുന്ന ചിഹ്നം <big>☍</big> ആണ്. ([[Unicode|യൂണികോഡ്]] #x260d, കൈയെഴുത്ത്: [[Image:Opposition.png|20px]])
"https://ml.wikipedia.org/wiki/വിയുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്