"സുഷിൻ ശ്യാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 10:
| years_active = 2012-മുതൽ
}}
മലയാളസിനിമയിലെ ഒരു ഗായകനും, സംഗീത സംവിധായകനുമാണ് '''സുഷിൻ ശ്യാം'''.<ref>{{cite web|url=http://timesofindia.indiatimes.com/entertainment/malayalam/music/Sushin-Shyam-happy-composing-BGM-for-LLK/articleshow/49526923.cms|title=Sushin Shyam happy composing BGM for 'LL&K' - Times of India|work=indiatimes.com|accessdate=18 April 2017}}</ref> [[ദ ഡൗൺ ട്രൊഡൻസ്]] എന്ന പ്രശസ്ത മെറ്റൽ ബാന്റിലെ കീബോഡിസ്റ്റ് കൂടിയാണ് സുഷിൻ. 2019 - ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക് [[മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം|മികച്ച സംഗീത സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം]] ലഭിച്ചു. <ref name="Mathrubhumi">{{cite news |title=സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം |url=https://www.mathrubhumi.com/movies-music/specials/state-film-awards-2020/kerala-state-film-awards-2020-ak-balan-best-actress-actor-film-malayala-cinema-1.5126595 |accessdate=13 ഒക്ടോബർ 2020 |work=Mathrubhumi |publisher=മാതൃഭൂമി |language=en}}</ref>
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/സുഷിൻ_ശ്യാം" എന്ന താളിൽനിന്ന് ശേഖരിച്ചത്