"കുമ്പളങ്ങി നൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
|gross=
}}
[[ദിലീഷ് പോത്തൻ]], [[ശ്യാം പുഷ്കരൻ]], [[ഫഹദ് ഫാസിൽ]], [[നസ്രിയ നസീം]] എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഒരു മലയാള ചലച്ചിത്രമാണ് '''കുമ്പളങ്ങി നൈറ്റ്സ്'''. [[മധു സി.നാരായണൻ|മധു സി. നാരായണൻ]] സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് . [[ഷെയിൻ നിഗം|ഷെയ്ൻ നിഗം]], [[സൗബിൻ സാഹിർ|സൗബിൻ ഷാഹിർ]], [[ഫഹദ് ഫാസിൽ]], [[ശ്രീനാഥ് ഭാസി]], മാത്യു തോമസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. <ref>[https://timesofindia.indiatimes.com/entertainment/malayalam/movies/news/fahadh-faasil-to-play-the-antagonist-in-kumbalangi-nights/articleshow/64159130.cms News India Times on 15.05.2018]</ref><ref>[https://www.thehindu.com/entertainment/movies/anna-ben-on-making-her-dbut-in-kumbalangi-nights/article26147478.ece A dream debut in ‘Kumbalangi Nights'] ''thehindu.com.'' Retrieved 01 feb 2019</ref>. 2019 - കലാമൂല്യവും ജനപ്രീതിയുമുള്ള മികച്ച ചലച്ചിത്രത്തിനുള്ള [[കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2019|കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം]] ഈ ചലച്ചിത്രത്തിന് ലഭിച്ചു.<ref name="Mathrubhumi">{{cite news |title=സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം |url=https://www.mathrubhumi.com/movies-music/specials/state-film-awards-2020/kerala-state-film-awards-2020-ak-balan-best-actress-actor-film-malayala-cinema-1.5126595 |accessdate=13 ഒക്ടോബർ 2020 |work=Mathrubhumi |publisher=മാതൃഭൂമി |language=en}}</ref> കൂടാതെ കുമ്പളങ്ങി നൈറ്റ്സിലെ അഭിനയത്തിന് [[ഫഹദ് ഫാസിൽ|ഫഹദ് ഫാസിലിന്]] മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിക്കുകയുമുണ്ടായി. <ref name="Mathrubhumi">{{cite news |title=സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം |url=https://www.mathrubhumi.com/movies-music/specials/state-film-awards-2020/kerala-state-film-awards-2020-ak-balan-best-actress-actor-film-malayala-cinema-1.5126595 |accessdate=13 ഒക്ടോബർ 2020 |work=Mathrubhumi |publisher=മാതൃഭൂമി |language=en}}</ref>
 
<br />
"https://ml.wikipedia.org/wiki/കുമ്പളങ്ങി_നൈറ്റ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്