"അനാവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 17:
| language = [[Malayalam Language|മലയാളം]]
}}
[[എ. വിൻസെന്റ്]] സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''അനാവരണം'''. കെ ജെ ജോസഫാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എം.ചന്ദ്രൻ നായർ, [[സത്താർ (നടൻ)|സത്താർ]], [[ജനാർദ്ദനൻ]], [[റാണി ചന്ദ്ര]] എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. [[ജി. ദേവരാജൻ]] സംഗീതസംവിധാനം നിർവഹിച്ചു.<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=675|title=Anaavaranam|accessdate=2014-10-06|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?2327|title=Anaavaranam|accessdate=2014-10-06|publisher=malayalasangeetham.info|archiveurl=https://web.archive.org/web/20141009223711/http://malayalasangeetham.info/m.php?2327|archivedate=9 October 2014|url-status=dead}}</ref><ref>{{cite web|url=http://spicyonion.com/title/anaavaranam-malayalam-movie/|title=Anaavaranam|accessdate=2014-10-06|publisher=spicyonion.com|archiveurl=https://web.archive.org/web/20141009183359/http://spicyonion.com/title/anaavaranam-malayalam-movie/|archivedate=9 October 2014|url-status=dead}}</ref>
 
==അഭിനേതാക്കൾ==
* [[സത്താർ (നടൻ)|സത്താർ]]
Line 25 ⟶ 26:
* ശൈലജ
 
== ഗാനങ്ങൾ ==
ഈ ചിത്രത്തിൽ വയലാർ എഴുതിയ ഗാനങ്ങൾക്ക് ജി. ദേവരാജനാണ് സംഗീതം നൽകിയത്.
{| class="wikitable" style="font-size:95%;"
!ക്ര.ന.
!ഗാനം
!ഗായകർ
!രചന
!നീളം (m:ss)
|-
|1
|"നൻമ നിറഞ്ഞൊരു"
|പി. ലീല, പി. മാധുരി
|വയലാർ
|
|-
|2
|"പച്ചക്കർപ്പൂരമലയിൽ"
|പി. സുശീല
|വയലാർ
|
|-
|3
|"സ്വരസ്വതീയാമം കഴിഞ്ഞൂ"
|കെ.ജെ. യേശുദാസ്
|വയലാർ
|
|-
|4
|"തേവി തിരു തേവീ"
|പി. മാധുര
|വയലാർ
|
|-
|5
|"തിന്തിനത്തിം"
|കെ.ജെ. യേശുദാസ്, പി. മാധുരി
|വയലാർ
|
|}
 
== അവലംബം ==
[[വർഗ്ഗം:1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ]][[വർഗ്ഗം:വയലാർ -ദേവരാജൻ ഗാനങ്ങൾ]][[വർഗ്ഗം:വയലാറിന്റെ ഗാനങ്ങൾ]] [[വർഗ്ഗം:ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ|വർഗ്ഗം:]][[വർഗ്ഗം:എ. വിൻസെന്റ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]][[വർഗ്ഗം:തോപ്പിൽ ഭാസി കഥയെഴുതിയ ചലച്ചിത്രങ്ങൾ|തോപ്പിൽ ഭാസി കഥയെഴുതിയ ചലച്ചിത്രങ്ങൾ]] [[വർഗ്ഗം:തോപ്പിൽ ഭാസി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ]][[വർഗ്ഗം:തോപ്പിൽഭാസി സംഭാഷണമെഴുതിയ ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/അനാവരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്