"ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (78 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q15028 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
|remarks =
}}
ദേശീയ മാനദന്ധ സമിതികളുടെ പ്രതിനിധികളുടെ അന്തർദേശീയ സമിതിയാണ് '''ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ''. ഫെബ്രുവരി 23 1947 ലാണ് ഇതു തുടങ്ങിയത്. ഐ സ് ഓ ഉപയോഗിക്കുന്ന ഔദ്യോഗിക ഭാഷകൾ [[ഇംഗ്ലീഷ്]], [[ഫ്രെഞ്ച്]], [[റഷ്യൻ]] എന്നിവയാണ്. ഇതിന്റെ തലസ്ഥാനം സ്വിറ്റ്സർലാൻഡിലെ ജെനീവയിലാണ്. 164 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.<ref name="ISO_members">{{cite web |url=https://www.iso.org/members.html |title=ISO members |publisher=International Organization for Standardization |accessdate=26 January 2018}}</ref>
 
ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക സമിതിയുമായി പൊതുവായ കൺസൾട്ടേറ്റീവ് പദവി നൽകിയ ആദ്യത്തെ സംഘടനകളിൽ ഒന്നാണിത്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3456944" എന്ന താളിൽനിന്ന് ശേഖരിച്ചത്