"എം.എസ്.-ഡോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
| website =
}}
[[മൈക്രോസോഫ്റ്റ്]] വിപണിയിലിറക്കിയ ഒരു [[ഓപ്പറേറ്റിംഗ് സിസ്റ്റം]] ആണ് '''എം.എസ്.-ഡോസ്''' (MS-DOS: Microsoft Disk Operating System). മൈക്രോസോഫ്റ്റ് ഡിസ്ക് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നതിന്റെ ചുരുക്കെഴുത്താണ് എം.എസ്.-ഡോസ്. 1980-1995 വരെയുള്ള കാലഘട്ടത്തിൽ പേഴ്സണൽ കമ്പ്യൂട്ടെറുകളിൽ പ്രധാനമായും ഉപയോഗിച്ചിരുന്ന [[ഡോസ്|ഡോസ് കുടുംബത്തിൽപ്പെട്ട]] ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട അംഗമാണ് എം.എസ്.-ഡോസ്. [[IBM|ഐ‌ബി‌എം]] പി‌സി ഡോസിനെ റീബ്രാൻഡ്(ഒരു കമ്പനി അല്ലെങ്കിൽ ഓർഗനൈസേഷന്റെ കോർപ്പറേറ്റ് ഇമേജ് മാറ്റുന്നതിനെയാണ് റീബ്രാൻഡിംഗ് എന്ന് വിളിക്കുന്നത്) ചെയ്യതാണ് എം‌എസ്-ഡോസ് ആയി മാറിയത്, എം‌എസ്-ഡോസുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ചില ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ എന്നിവമുതലായവ ചിലപ്പോൾ "[[ഡോസ്]]" എന്നും വിളിക്കപ്പെടുന്നു (ഇത് ഡിസ്ക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പൊതുവായ ചുരുക്കപേരു കൂടിയാണ്).
 
== ചരിത്രം ==
"https://ml.wikipedia.org/wiki/എം.എസ്.-ഡോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്