"തരിസാപ്പള്ളി പട്ടയം (ഏ.ഡി.849)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അദ്വൈതൻ (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 137.59.87.158 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
എത്രയും പെട്ടെന്ന് മായ്ക്കണ്ട താൾ ആണ് {{തരിസാപ്പള്ളി ശാസനങ്ങൾ}}എന്ന പേരിലുള്ള ഈ താൾ. തികച്ചും അടിസ്ഥാന രഹിതവും വേണ്ട ഭാഷാ ഗവേഷകരുടെയോ ശാസ്ത്രരുടെയോ യാതൊരു പിൻബലമില്ലാത്ത ഈ താൾ ദോഷകരവും അപകീർത്തിപ്പെടുത്തുന്ന രീതിയിലുമുള്ള ഉള്ളടക്കത്തോടു കൂടിയ ലേഖനവുമാണ്. വിക്കിപീഡിയ കാര്യനിർവ്വാഹകർ ഇത്തരം തട്ടിപ്പുകൾ(hoax) വിക്കിപീഡിയയിൽ നിന്ന് ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു.
റ്റാഗുകൾ: Manual revert Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{ലയിപ്പിക്കുകമായ്ക്കുക|തരിസാപ്പള്ളി ശാസനങ്ങൾ}}
{{Db-a1}}
 
 
[[കേരളചരിത്രം]] വായിക്കുപോൾ, കൂടെക്കൂടെ പരാമർശ വിധേയകാറുള്ള അതി പുരാതന രേഖയാണ് '''തരിസാപ്പള്ളി പട്ടയം''' എന്ന ചെമ്പോല കൂട്ടം. [[മലയാളം|മലയാളത്തിൽ]] മാത്രമല്ല, [[ഇംഗ്ലീഷ്|ഇംഗ്ലീഷിലും]] [[ഫ്രഞ്ച്|ഫ്രഞ്ചിലും]] ഈ പട്ടയം പരാമർശിക്കപ്പെടുന്നു. 1883-ജനുവരിയിൽ [[റോയൽ ഏഷ്യാറ്റിക്ക് സൊസൈറ്റി]] ജേർണലിന്റെ ആദ്യലക്കത്തിലാണ് ഈ രേഖയെക്കുറിച്ചുള്ള വിവരം ആദ്യമായി അച്ചടിച്ചു വന്നത്. 1843-ൽ അതേ ജേണലിന്റെ ഏഴാം വാല്യത്തിൽ (ലക്കം 14) [[ക്യാപ്റ്റൻ സ്വാന്സ്ടൻ]] (Charles Swanston) ഈ ചെപ്പേടിന്റെ ചിത്രസഹിതമുള്ള വിശദ ലേഖനവും നൽകി. കോട്ടയം [[സി.എം.എസ്. കോളേജ്]] പ്രിൻസിപ്പൽ എഫ്.സി ബ്രൗൺ (F.C.Brown) തയ്യാറാക്കിയ കോപ്പി ആയിരുന്നു അത്.
"https://ml.wikipedia.org/wiki/തരിസാപ്പള്ളി_പട്ടയം_(ഏ.ഡി.849)" എന്ന താളിൽനിന്ന് ശേഖരിച്ചത്